0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1952

തേടിവന്ന ഞാനും അകപ്പെട്ടിരിക്കുന്ന അപകടം മരണത്തേക്കാൾ ഭീകരമാണ്... ...... രക്ഷപ്പെടുക എന്നത് അസാധ്യമാണ്... ഇ ബംഗ്ലാവ് ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ... എന്ന് എനിക്ക് അറിയില്ല... ഡ്രാക്കുള കൊട്ടാരത്തിന്റെ മറ്റൊരു പതിപ്പ്...

ആ പൂജാമുറിയിൽനിന്നും കിട്ടിയതാണ് ഈ ഡയറി ൧൮൭൦൧ആയിര്തി എണ്ണൂറ്റി എഴുപത് കാലഘട്ടത്തിൽ എഴുതപെട്ട ഡയറി...

ഈ ഡയറിയിലെ കാര്യങ്ങൾ സത്യമെങ്കിൽ.. ഇനി കൊഴിഞ്ഞുവീഴുന്ന ഒരോ നിമിഷത്തിലും നമ്മളിൽ ആരൊക്കെ അവശേഷിക്കുമെന്ന് പറയാൻ കഴിയില്ല..

എന്താ എന്താ ആ ഡയറിയിൽ പറയാം.. കഴിഞ്ഞ കുറച്ചുനാളുകൾ ഞാൻ ഡ്രാക്കുള കൊട്ടാരത്തിലായിരുന്നു ഡ്രാക്കുള എന്നാ കഥാപാത്രത്തെ പറ്റി അറിയുവാൻ ഞാൻ പഠിച്ചെടുത്ത മുഴുവൻ മന്ത്രതാന്ത്രിക വിദ്യകൾ മുഴുവൻ പ്രയോഗിച്ചിട്ടും ഡ്രാക്കുള എന്നാ ഇരുട്ടിന്റെ രാജാവിനെ കണ്ടെത്തുവാൻ കഴിഞ്ഞില്ല.. പക്ഷേ വളരെ വൈക്കി ഞാൻ മനസ്സിലാക്കി ഡ്രാക്കുള എന്നാ നാമാത്തിന് കാലം ചാർത്തിയ കുറിമാനമാണ് ഭയമെന്ന്.. അതിനപ്പുറം ഡ്രാക്കുള എന്നപേര് ഒന്നുമല്ലെന്ന്..

പക്ഷേ ഇപ്പോൾ ഡ്രാക്കുള എന്നാ നാമാദയത്തിന്റെ ശക്തി അത് ഈ ലോകത്തെ വിഴുങ്ങുവാൻ മാത്രം പ്രാപ്തിയുണ്ടന്ന്... സൂര്യജിത്തിന്റെ വാക്കുകൾ.. കേട്ടുകൊണ്ടിരുന്നു അവർ.. എന്നാൽ ഒന്നും മനസ്സിലാവുന്നില്ല എന്ന് സൂര്യജിത്തിന് തോന്നി..

ഈ ഡയറിയില്ലേ കാര്യങ്ങൾ ചുരുക്കി പറയാം നിങ്ങളോട്.... ഡെർബിൻ സായിപ്പ് ഈ ബംഗ്ലാവ് പണിഞ്ഞത് പിന്നിൽ ഒരു കഥയുണ്ടായിരുന്നു... അദേഹത്തിന് ഒരു മകൻ ഉണ്ടായിരുന്നു ജന്മം കൊണ്ട് വിരൂപനായ പിറന്നുവീണവൻ... കർമ്മം കൊണ്ട് വിരുപ്പൻ എന്ന് തെളിയിക്കുകയും ചെയ്ത്... ചെറുപ്പത്തിലേ കൂട്ടുകാർകിടയില്ലേ കളിയാക്കൽ അവനെ ഒറ്റപെടലിന്റെ ലോകത്തേക്ക് നയിച്ച്‌.എങ്കിലും പഠനത്തിൽ അവൻ മിടുക്കൻ തന്നെയായിരുന്നു.. അവൻ കോളേജിൽ പഠിക്കുന്ന സമയത്ത്.. അവന് ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നി.. അവന്റെ വീരൂപത അവളോട്‌ ആ ഇഷ്ട്ടം പറയുവാൻ തടസ്സമായി നിന്ന്.. എന്നിട്ടും ഒരിക്കൽ അവൻ അവളോട്‌ അവന്റെ പ്രണയത്തെപ്പറ്റി പറഞ്ഞു.. അവൾ പ്രണയത്തെ നിഷേധിച്ചതിന് അല്ലായിരുന്നു അവന് ദേഷ്യവും സങ്കടവും ഒക്കെ തോന്നിയത്... അവളുടെ കൂട്ടുകാർക്ക് മുന്നിൽ അവനെ ക്രൂരമായ വാക്കുകൾകൊണ്ട് അവൾ രസിച്ചു അതിന് അവളുടെ കൂട്ടുകാരികളും കൂട്ടുനിന്ന്...

അതോടുകൂടി അവന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചുതുടങ്ങുവാനുള്ള കാരണമായി അവൾ... അവന് വെളിച്ചത്തിൽ സഞ്ചരിക്കുവാനും മറ്റുള്ളവരെ കാണുവാനും ഭയമായിതുടങ്ങി..

അവൻ ഇരുട്ടിനെ പ്രണയിച്ചു തുടങ്ങുകയായിരുന്നു അവിടെ... ബാം സ്റ്റോക്കർ സൃഷ്ട്ടിച്ച ഡ്രാക്കുള എന്നാ കഥാപാത്രത്തെ.. അവൻ ഒരുപാട് സ്നേഹിച്ചുതുടങ്ങി.... പലപ്പോഴും അവൻ ഡ്രാക്കുളയാണെന്ന് സ്വയം കരുതിത്തുടങ്ങി... ഡ്രാക്കുളയെപ്പോലെ സുന്ദരികളായ സ്ത്രികളെ അവൻ വേട്ടായാടി തുടങ്ങി ഇരുട്ടിന്റെ മറവിൽ ... അവനെ മനുഷ്യഗണത്തിൽ കൂട്ടാതിരുന്ന

💬 Comments

View all comments