Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
സമയത്ത് എനിക്ക് ഒപ്പം ആരും ഉണ്ടാവാൻ പാടില്ല
എല്ലാവരും ആഹാരം കഴിച്ചു കിടന്നോ ഈ രാത്രി നിങ്ങൾക്ക് ഞാൻ കാവലിരിക്കാം..
പിറ്റേന്ന് രാവിലെ കഥകിൽ ആരോ കൊട്ടുന്നത് കേട്ടാണ് അവർ ഉണർന്നത്
എല്ലാവരും തുടർച്ചായായിട്ടുള്ള ആ കൊട്ട് കേട്ട് പുറത്തേക്ക് വന്നു നീതു പോയി വാതിൽ തുറന്ന് കഴുത്തിൽ രുദ്രക്ഷവും കറുത്തവസ്ത്രവും ധരിച്ചൊരാൾ
ആ സൂര്യജിത് ഞങ്ങൾക്ക് കാവാലിരിക്കാമെന്ന് പറഞ്ഞിട്ട് നിങ്ങൾ എപ്പോൾ പുറത്തുപോയി... നിങ്ങൾ പുറത്തുപോയപ്പോൾ ആരാണ് വാതിൽ അടച്ചത്..
നീതു നിനക്ക് എന്നേ മനസ്സിലായോ ഞാൻ സൂര്യജിത് തന്നയാണ് പക്ഷേ ഇവരെല്ലാം ആരാണ് എനിക്ക് മനസ്സിലായില്ല എന്താ സൂര്യജിത് പറയുന്നത് ഇന്നലെ രാത്രിയിൽ നമ്മൾ പരിചയപെട്ടതല്ലേ.. ഇന്നല്ലേ രാത്രിയിലോ... ഞാൻ ഇപ്പോഴാണോ ഇവിടെ എത്തിയതുപോലും..
അപ്പോൾ അപ്പോൾ ഇന്നലെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ആരാണ്.. അത് എനിക്ക് അറിയില്ല... നീതു ഞാൻ നിന്റെ തറവാട്ടിൽ നിന്നുമാണ് വരുന്നത് കഴിഞ്ഞതൊക്കെയും മറക്കാം.. ഒരുങ്ങി വാ നമ്മുക്ക് തിരിച്ചുപോക്കാം...
നിങ്ങൾ നീതുവിനെയും കൊണ്ട് പോയാൽ എങ്ങനെയാ ഇവിടെ രണ്ടു പെൺകുട്ടികൾ മിസ്സിങ്ങണ്... അത് അനേഷിക്കാൻ അല്ലേ ഇവിടെ പോലീസുകാർ ഉള്ളത്... അവിടേക്ക് പോയാൽ ഒന്നാം പ്രതി ഇവൾ നീതു ആയിരിക്കും അതുപോലുള്ള കാര്യങ്ങളാണ് ഞങ്ങളുടെ മക്കളും ഇവളും കൂടി ചെയ്ത് വെച്ചിരിക്കുന്നത്...
മനസ്സിലായില്ല
സൂര്യേട്ട വാ ഞാൻ പറയാം എല്ലാം എനിക്ക് ഇവിടുന്നു വരാൻ പറ്റില്ല....
അവർ സംസാരിച്ചു നിൽക്കുമ്പോൾ മുകളിലത്തെ മുറിയിൽ അലർച്ചകേട്ടാണ് അവിടേക്ക് എല്ലാവരും കൂടി ഓടിച്ചെന്നു..
എന്താ എന്താ എയ്ഞ്ചൽ...
ഇതുകണ്ടോ .... ഇവിടെ ചോരയിൽ ഭിത്തിയിൽ എഴുതിയിട്ടിരിക്കുന്നത്... രണ്ട് പേരുടെ ജീവൻ ഞാൻ എടുത്തു അടുത്ത ഊഴം.... ?
അനുപമ ആദ്യത്യ എന്താ.. അപ്പോഴാണ്. ഇല്ല ശെരിയാണ് ഉറക്കം ഉണർന്നു ഇതുവരെയും അവളെ കണ്ടില്ല..
എല്ലാവരും പരിഭ്രാന്തരായി നാലുദിശയിലേക്കും അവളെ അനേഷിച്ചു നടക്കുവാൻ തുടങ്ങി..
സൂര്യ ജിത്തും അവർക്കൊപ്പം അനേക്ഷണം ആരംഭിച്ചു .. അപ്പോഴാണ് സൂര്യജിത്തിന്റെ കണ്ണിൽ അവിടെ ഒരുമൂലയിൽ മൂക്കാലും കത്തിനശിച്ചൊരു പുസ്തകം കണ്ണിൽ പെട്ടത്.. സൂര്യജിത് അവിടേക്ക് നടന്നു അവശേഷിച്ച ആ താളുകൾ എടുത്തു....
രക്തരാക്ഷസ്സ് എന്ന് കണ്ട്
നീതു
💬 Comments
View all comments