Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
നീതു... എന്താ എന്ത് പറ്റി.. നിന്റെ തറവാട്ടിൽ പൂജാമുറിയിൽ കെടാവിളക്കിനുമുന്നിൽ ഇരുന്ന ഈ പുസ്തകം എങ്ങനെ ഇവിടെവന്നത്.. അന്ന് തറവാട്ടിൽവെച്ചു ഞാൻ വായിക്കുവാൻ പൂജാമുറിയിൽ നിന്നും എടുത്തതാണ്... പക്ഷേ വായിക്കുവാൻ കഴിഞ്ഞില്ല.. തറവാട്ടിൽനിന്നും ഇറങ്ങിപോരുമ്പോൾ എങ്ങനെയോ ഈ പുസ്തകവും എന്റെ കൈയിൽ അകപെട്ടുപോയി...
കഴിഞ്ഞദിവസങ്ങളിലാണ് ഈ പുസ്തകം വായിക്കുവാൻ എടുത്തത് പക്ഷേ വായിച്ചു തീരുന്നതിനുമുമ്പ് കത്തിനശിച്ചു...
എന്റെ ഗുരു ഒരു ആത്മാവിനെ അടക്കം ചെയ്തത് ഈ പുസ്തകത്തിലാണ്.. നിന്റെ തറവാടിനും തറവാട്ടിലുള്ളവർക്കും വേണ്ടി.. അതുകൊണ്ടാണ് കെടാവിളക്കിനുമുന്നിൽ ഈ പുസ്തകം ആവാഹിച്ചുവെച്ചത്.. പക്ഷേ അവളുടെ പുനർജന്മത്തിന് ആ തറവാട്ടിലെ സന്തതിതന്നെ കാരണമായിരുന്നു..
അതേ നിങ്ങൾ ഇങ്ങനെ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കാതെ കാണാതെപോയ പെൺകുട്ടികളെ അനേഷിക്കാനുള്ളതിന്..
ഇന്നലെ രാത്രിയിൽ നിങ്ങളുടെ രൂപത്തിൽ ഒരുത്തൻ വന്നിരുന്നു.. എന്നിട്ട് ആ കാണുന്ന പൂജമുറിയിൽ കേറി കുറേ അഭ്യാസപ്രകടനങ്ങൾ കാണിച്ചതാണ്..
അപ്പോഴാണ് സൂര്യജിത് ആ പൂജാമുറി ശ്രദ്ധിക്കുന്നത് സൂര്യജിത് ആ പൂജാമുറിയിലേക്ക് കടന്നു വാതിൽ അടച്ചു..
കുറേ സമയത്തിന് ശേഷമാണ് പുറത്തേക്ക് എത്തിയത്...
എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്.. ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക..
അറിഞ്ഞോ അറിയാതയോ നീയും കൂട്ടുകാരും ഇപ്പോൾ ആ കൂട്ടുകാരുടെ അച്ചന്മാരും നിന്നെ തേടിവന്ന ഞാനും അകപ്പെട്ടിരിക്കുന്ന അപകടം മരണത്തേക്കാൾ ഭീകരമാണ്... ...... രക്ഷപ്പെടുക എന്നത് അസാധ്യമാണ്... ഇ ബംഗ്ലാവ് ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ... എന്ന് എനിക്ക് അറിയില്ല... ഡ്രാക്കുള കൊട്ടാരത്തിന്റെ മറ്റൊരു പതിപ്പ്...
ആ പൂജാമുറിയിൽനിന്നും കിട്ടിയതാണ് ഈ ഡയറി ൧൮൭൦൧ആയിര്തി എണ്ണൂറ്റി എഴുപത് കാലഘട്ടത്തിൽ എഴുതപെട്ട ഡയറി...
ഈ ഡയറിയിലെ കാര്യങ്ങൾ സത്യമെങ്കിൽ.. ഇനി കൊഴിഞ്ഞുവീഴുന്ന ഒരോ നിമിഷത്തിലും നമ്മളിൽ ആരൊക്കെ അവശേഷിക്കുമെന്ന് പറയാൻ കഴിയില്ല..
എന്താ എന്താ ആ ഡയറിയിൽ പറയാം.. കഴിഞ്ഞ കുറച്ചുനാളുകൾ ഞാൻ ഡ്രാക്കുള കൊട്ടാരത്തിലായിരുന്നു ഡ്രാക്കുള എന്നാ കഥാപാത്രത്തെ പറ്റി അറിയുവാൻ ഞാൻ പഠിച്ചെടുത്ത മുഴുവൻ മന്ത്രതാന്ത്രിക വിദ്യകൾ മുഴുവൻ പ്രയോഗിച്ചിട്ടും ഡ്രാക്കുള എന്നാ ഇരുട്ടിന്റെ രാജാവിനെ കണ്ടെത്തുവാൻ കഴിഞ്ഞില്ല.. പക്ഷേ വളരെ വൈക്കി ഞാൻ മനസ്സിലാക്കി ഡ്രാക്കുള എന്നാ നാമാത്തിന് കാലം ചാർത്തിയ കുറിമാനമാണ് ഭയമെന്ന്.. അതിനപ്പുറം ഡ്രാക്കുള എന്നപേര് ഒന്നുമല്ലെന്ന്..
പക്ഷേ
💬 Comments
View all comments