Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
ഇപ്പോൾ ഡ്രാക്കുള എന്നാ നാമാദയത്തിന്റെ ശക്തി അത് ഈ ലോകത്തെ വിഴുങ്ങുവാൻ മാത്രം പ്രാപ്തിയുണ്ടന്ന്... സൂര്യജിത്തിന്റെ വാക്കുകൾ.. കേട്ടുകൊണ്ടിരുന്നു അവർ.. എന്നാൽ ഒന്നും മനസ്സിലാവുന്നില്ല എന്ന് സൂര്യജിത്തിന് തോന്നി..
ഈ ഡയറിയില്ലേ കാര്യങ്ങൾ ചുരുക്കി പറയാം നിങ്ങളോട്.... ഡെർബിൻ സായിപ്പ് ഈ ബംഗ്ലാവ് പണിഞ്ഞത് പിന്നിൽ ഒരു കഥയുണ്ടായിരുന്നു... അദേഹത്തിന് ഒരു മകൻ ഉണ്ടായിരുന്നു ജന്മം കൊണ്ട് വിരൂപനായ പിറന്നുവീണവൻ... കർമ്മം കൊണ്ട് വിരുപ്പൻ എന്ന് തെളിയിക്കുകയും ചെയ്ത്... ചെറുപ്പത്തിലേ കൂട്ടുകാർകിടയില്ലേ കളിയാക്കൽ അവനെ ഒറ്റപെടലിന്റെ ലോകത്തേക്ക് നയിച്ച്.എങ്കിലും പഠനത്തിൽ അവൻ മിടുക്കൻ തന്നെയായിരുന്നു.. അവൻ കോളേജിൽ പഠിക്കുന്ന സമയത്ത്.. അവന് ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നി.. അവന്റെ വീരൂപത അവളോട് ആ ഇഷ്ട്ടം പറയുവാൻ തടസ്സമായി നിന്ന്.. എന്നിട്ടും ഒരിക്കൽ അവൻ അവളോട് അവന്റെ പ്രണയത്തെപ്പറ്റി പറഞ്ഞു.. അവൾ പ്രണയത്തെ നിഷേധിച്ചതിന് അല്ലായിരുന്നു അവന് ദേഷ്യവും സങ്കടവും ഒക്കെ തോന്നിയത്... അവളുടെ കൂട്ടുകാർക്ക് മുന്നിൽ അവനെ ക്രൂരമായ വാക്കുകൾകൊണ്ട് അവൾ രസിച്ചു അതിന് അവളുടെ കൂട്ടുകാരികളും കൂട്ടുനിന്ന്...
അതോടുകൂടി അവന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചുതുടങ്ങുവാനുള്ള കാരണമായി അവൾ... അവന് വെളിച്ചത്തിൽ സഞ്ചരിക്കുവാനും മറ്റുള്ളവരെ കാണുവാനും ഭയമായിതുടങ്ങി..
അവൻ ഇരുട്ടിനെ പ്രണയിച്ചു തുടങ്ങുകയായിരുന്നു അവിടെ... ബാം സ്റ്റോക്കർ സൃഷ്ട്ടിച്ച ഡ്രാക്കുള എന്നാ കഥാപാത്രത്തെ.. അവൻ ഒരുപാട് സ്നേഹിച്ചുതുടങ്ങി.... പലപ്പോഴും അവൻ ഡ്രാക്കുളയാണെന്ന് സ്വയം കരുതിത്തുടങ്ങി... ഡ്രാക്കുളയെപ്പോലെ സുന്ദരികളായ സ്ത്രികളെ അവൻ വേട്ടായാടി തുടങ്ങി ഇരുട്ടിന്റെ മറവിൽ ... അവനെ മനുഷ്യഗണത്തിൽ കൂട്ടാതിരുന്ന ആ പെൺകുട്ടികളെ ഓരോന്നായി ഡ്രാക്കുളയെപ്പോലെ സ്വന്തം പല്ലുകൾകൊണ്ട്.. അവരുടെ രക്തം കുടിക്കുവാൻ തുടങ്ങി... ജീവനറ്റുപോകുന്ന ആ ശരീരങ്ങളെ അവൻ സ്വയം നിർമ്മിച്ചെടുത്ത കല്ലറയിൽ അടക്കം ചെയ്തു തുടങ്ങി... ഒരോ ദിവസവും നടക്കുന്ന പെൺട്ടികളുടെ തിരോധനം.. അവിടെ ഭരിച്ചുന്ന അധികാരികളുടെ ഭരണം വരേ നഷ്ടമാവുന്ന അവസ്ഥയിലെത്തിയപ്പോൾ.. രാപകൽ.. അനേക്ഷണം ആരംഭിച്ചു... അവസാനം.. ഡെർവിൻ സായിപ്പിന്റെ മകനെ കണ്ടെത്തി... എന്നാൽ അവൻ കൊന്നു മറവ് ചെയ്ത ശരീരങ്ങൾ കണ്ടെത്തുവാൻ ആർക്കും കഴിയാതെപോയി.. തെളിവില്ലാത്തതിന്റെ പേരിൽ അവൻ കുറ്റവിമുക്താനായി... പിന്നെയും അവൻ വേട്ടായാടാൽ തുടങ്ങി.. അവസാനം ജനങ്ങൾ അവനെ
💬 Comments
View all comments