0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1957

ജീവനോടെ ഒരു ശവപ്പെട്ടിയിൽ ആക്കി കടലിൽ താഴ്ത്തി.. അവസാനം ജനങ്ങൾ അവനെ ജീവനോടെ ഒരു ശവപെട്ടിയിലാക്കി... കടലിൽ താഴ്ത്തി... .... പക്ഷേ അവന്റെ മരണം... വരുവാനുള്ള ദുരന്തങ്ങളുടെ മുന്നറിയിപ്പായിരുന്നു.. ജീവിച്ചിരുന്നപ്പോൾ അവൻ ചെയ്ത് പാപങ്ങൾക്ക് മരണത്തോടെ ഭീകരമായി... കടലിൽ താഴ്ത്തിയാ ശവപ്പെട്ടി... പൊന്തിവന്ന്. .. രണ്ട് വർഷങ്ങൾക്ക് ശേക്ഷം... ഉൾക്കടലിൽ... ആ സമയത്താണ്.. ലോകം ചുറ്റുവാൻ ആഡംബരകപ്പലുമായി... അറബിയയുടെ സുൽത്താനായ... ഷെയ്ക്ക് അജ്മീർ അൽ ആദിലും സംഘവും ഇറങ്ങിത്തിരിക്കുന്നത്.. ആ യാത്ര പല നാടുകൾ താണ്ടി.. പല മഹസമുദ്രങ്ങളും താണ്ടി.. യൂറോപ്പിന്റെ തെക്ക് തീരത് ഉൾക്കടലിൽ എത്തി... ആ സമയത്താണ്.. കടലിൽ ഒഴുകിനടക്കുന്ന ആ ശവപ്പെട്ടി സുൽത്താന്റെ കണ്ണിൽ പെട്ടത്...

വെറുമൊരു ശവപ്പെട്ടി കടലിൽ ഒഴുക്കിനടക്കുന്നത് കണ്ടപ്പോൾ ആദ്യം കൗതുകം മാണ് തോന്നിയത് സുൽത്താന്.. പക്ഷേ പിന്നീട് ചിന്താ പോയത്‌ സുൽത്താന്... ഈജിപ്റ്റിൽ മരണപെടുന്നവരുടെ ശവങ്ങൾ കല്ലറകൾ തീർത്തും ശവപെട്ടികളിലാക്കിയും അമൂല്യങ്ങളായ രത്നങ്ങൾ സുഗന്ധദ്രവ്യങ്ങൾ.. അങ്ങനെ വിലമതിക്കനാവാത്ത പലതും ശവപെട്ടിയിലും കല്ലറകളിലുമാക്കി കുഴിച്ചിടുമെന്ന്.. സുൽത്താന്റെ ചിന്താ ആ വഴിക്കാണ് പോയത്‌.. അപ്പോൾ ആണെങ്കിൽ ഈജിപ്റ്റിൽ മഹാപ്രളയം സംഭവിച്ച സമയമായിരുന്നു.. ശവകൂടിരങ്ങൾ വരേ ഒലിച്ചുപോയ സമയം കടലിലേക്ക്‌..... അപ്പോൾ തീർച്ചയായും ആ ശവപ്പെട്ടിയിൽ വിലമതിക്കാൻ കഴിയാത്തത് പലതും ഉണ്ടാവുമെന്ന ചിന്താ തന്നെയാണ് ആ ശവപ്പെട്ടി സുൽത്താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതിന് കാരാണം...

അവസാനം സുൽത്താൻ ആ ശവപ്പെട്ടി പടയാളികളുടെ സഹായത്തോടെ കപ്പലിലേക്ക് അടുപ്പിച്ചു.. ആ ശവപ്പെട്ടി കപ്പാലിലേക്ക് വലിച്ചു കേറ്റുംതോറും കപ്പൽ കടലിനടിയിലേക്ക് താഴുവാൻ തുടങ്ങി... ... ഇതൊന്നുമറിയാതെ അവർ ആ ശവപ്പെട്ടി കപ്പലിൽ കേറ്റി.. തുറക്കുവാൻ ശ്രമിച്ചു.. പക്ഷേ അത് അത്ര എളുപ്പമല്ലെന്ന്.. സുൽത്താന് മനസ്സിലായി.... വെറും മരകഷ്ണങ്ങളിൽ തീർത്ത വെറുമൊരു പെട്ടിയല്ലായിരുന്നു അത്..

ഇവിടെ നമ്മുടെ ഈ നാട്ടിലെ ആശാരിമാരെ കൊണ്ടുപോയി.. ആ ചെകുത്താനുവേണ്ടി തീർത്ത ഒരു മായകോട്ടരമായിരുന്നു .. ആ മരക്ഷണങ്ങളിൽ തീർത്ത കല്ലറ... അന്ന് അവനെ ജീവനോടെ ആ കല്ലറയിൽ അടക്കുമ്പോൾ... പേരുകേട്ട മഹാമന്ത്രികൻ... ഈ നിൽക്കുന്ന നീതുവിന്റെ മുതുമുത്തശ്ശനും ആ കർമ്മത്തിന് സാക്ഷിയായി അവിടെയുണ്ടായിരുന്നു... ഇത് ഇവൾക്ക് അറിയാത്ത രഹസ്യങ്ങളിൽ ഒന്നാണ്... ഈ ഡെർബിൻ

💬 Comments

View all comments