Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
ആക്കിയത്... ബാംഗ്ലൂരിലെ ഞങ്ങളുടെ സ്വപ്നപദ്ധതിക്ക് അവകാശികൾ ആവാൻ..
പക്ഷേ ഇപ്പോൾ ആ സ്വപ്‌നങ്ങൾ തകരുകയാണ്.. ഒന്നും ഒന്നും തകരില്ല അങ്കിളുമാരെ സോഫിയക്കും റസിയക്കും എന്ത് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല..
പക്ഷേ നിങ്ങൾ പറഞ്ഞാ കല്ലറയും നിങ്ങൾ പറഞ്ഞാ അനുഭവങ്ങളും ഞങ്ങൾക്ക് വിശ്വാസിക്കുവാൻ കഴിയുന്നില്ല വിശ്വാസിച്ചേ പറ്റു ... അങ്ങനെ ഒരു പ്രേതം ഉണ്ടെങ്കിൽ തീർച്ചയായും കണ്ടെത്തും ഞങ്ങൾ
അപ്പോഴാണ് വീണ്ടും ബംഗ്ളാവിന്റെ മുറ്റത്ത് ഒരു വണ്ടി വന്നു നിന്ന്.. ആ വണ്ടിയിൽ നിന്നും മുപ്പതുവയസ്സ് തോന്നിക്കുന്നൊരു ചെറുപ്പക്കാരൻ കഴുത്തിൽ രുദ്രാക്ഷം കറുത്തവസ്ത്രം അവർക്ക് അരുകിലേക്ക് വന്ന്.. ആ മുഖം കണ്ട് നീതുവിന്റെ മുഖത്ത് ആകാംഷയും പരിഭ്രാന്തിയും പരന്നു ആരാ നീ... നീതു ആരാ ആരാ ഞാൻ പറഞ്ഞുകൊടുക്കു
... ഇത്... സൂര്യ സൂര്യജിത് ... ഒരിക്കൽ ഞാൻ ഒരുപാട് സ്നേഹിച്ചവൻ.. എന്തിനാ എന്തിനാ ഇത്രയും വർഷങ്ങൾക്ക് ശേക്ഷം നീ എന്നേ തേടിവന്നത് ... വരണ്ടി വരണ്ടിവന്നു നീതു... ആദ്യം നിന്റെ തറവാട്ടിൽ ആണ് പോയത് അവിടെനിന്നും ഞാൻ അറിഞ്ഞു അഞ്ചു കൊല്ലമായി നീ തറവാട്ടിൽ ചെല്ലാറില്ലന്ന്... അതിനും കാരണം ഞാൻ തന്നെയെന്നു അറിഞ്ഞു.. നിന്നെ അനേഷിച്ചു ഇറങ്ങാൻ നേരമാണ് കാര്യസ്ഥനെ കണ്ടത് അദ്ദേഹമാണ് പറഞ്ഞത് നീ ഇവിടെ ഉണ്ടെന്ന്..
അല്ല ഇവരൊക്കെ ആരാണ്
നീതു അവൻ പോയതിനു ശേക്ഷം അവളുടെ ജീവിതത്തിൽ ഈ നിമിഷം വരെയും സംഭവിച്ചതൊക്കെയും പറയുന്നു..
കാറ്റിന്റെ ഗതി അത് മാറി വീശുവാൻ തുടങ്ങി നീതു... ചെയ്ത തെറ്റുകളുടെ ഫലം മരണത്തിന്റെ മുഖവുമായി മുന്നിൽ വന്ന് നിൽക്കുന്നു... ഇപ്പോൾ
ഇതൊക്കെയും സൂര്യജിത്തിന് എങ്ങനെ അറിയാം...
💬 Comments
View all comments