Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
പൂജാമുറിയിൽ ഇരിക്കുവാൻ പറഞ്ഞു കതകടച്ചു..
നിങ്ങൾ അവിടേക്ക് ചെല്ല് ഞങ്ങൾ ഇവിടെ കുറച്ചു പേർ ഇവിടെയുണ്ടാകും തമ്പുരാട്ടിക്കും കൂട്ടുകാരികൾക്കും കാവാലായി..
കല്ലറയ്ക്ക് അരുകിൽ...
അവർ വരുമ്പോൾ സൂര്യജിത് കല്ലറയുടെ മൂടി മാറ്റികൊണ്ടിരിക്കുകയാണ്... സൂര്യജിത് എന്തിനാ ഞങ്ങളോട് വരാൻ പറഞ്ഞത്....
അതിന് ഞാൻ ആരേയും പറഞ്ഞു വിട്ടില്ലല്ലോ സൂര്യജിത് എന്താ ഈ പറയുന്നത്.. അപ്പോൾ അവിടെ വന്നവർ..
ഏത് രൂപത്തിലും ഭാവത്തിലും വരുന്നവനാണ് അവൻ..
വാ.. പെട്ടെന്ന് ബംഗ്ലാവിലേക്ക് പോക്കം..
അവർ അവിടെ ചെല്ലുമ്പോൾ അവിടെയെങ്ങും ആരും ഇല്ല... പൂജാമുറി മുഴുവൻ അലംങ്കോലപ്പെട്ടുകിടക്കുന്നു...
കഴിഞ്ഞു എല്ലാം കഴിഞ്ഞു നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ തന്നെ കാണണമെന്ന്..
ഇനി എനിക്ക് ഒന്നും ചെയുവാൻ കഴിയില്ല...
അപ്പോഴാണ് സോഫിയയുടെ പപ്പയുടെ മൊബൈയിലിൽ ഒരു മെസേജ് വന്നത്.. അദ്ദേഹം ആ മെസേജ് തുറന്ന് വായിച്ചു... .. സൂര്യജിത് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്.. ആ സമയത്ത് പ്രതീക്ഷിക്കാതെ ഒരു ഇരുമ്പ്തണ്ട് സൂര്യജിത്തിന്റെ തല ലക്ഷ്യമാക്കി അയാൾ അടിച്ചു.. മറ്റുള്ളവർ എന്താണെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ്...
സൂര്യജിത്തിന്റെ ബോധം പോയി എന്താണ് നീ ഈ ചെയ്തത് നിനക്ക് ഭ്രാന്ത് പിടിച്ചോ ജോസഫ് നമ്മളെ ഇവിടെ സഹായിക്കുവാൻ ഇവൻ മാത്രമേ ഉള്ളയിരുന്നു..
നിങ്ങൾ ഈ മെസേജ് ഒന്ന് വായിച്ചു നോക്ക്..
സമയം കുറവാണ് ഇവനെ തൂക്ക് എത്രയും പെട്ടെന്ന് ആ കല്ലറയിൽ എത്തണം വാക്കിയൊക്കയും അവിടെ ചെന്നിട്ട് സാർ.. ഈ കല്ലറയുടെ ഉള്ളിലൂടെ ഒരു തുരങ്കം ഉണ്ട്.. എന്നിട്ട് നിങ്ങൾ കേറിനോക്കിയോ ഇല്ല സാർ..
നിങ്ങളൊക്കയും എന്താ കണ്ണും മിഴിച്ചു നിൽക്കുന്നത് ഇപ്പോഴും നിങ്ങൾക്ക് കഥയൊന്നും മനസ്സിലായില്ല അല്ലേ.... നമ്മൾ ഇവിടേക്ക് വാരുമ്പോൾ ഞാൻ കുറച്ചുപേരെ കൂടെ കൂട്ടിയിരുന്നു... ഇവിടെ നടന്നതും കേൾക്കുന്നതുമായ സംഭവങ്ങൾ കെട്ടുകഥകളേക്കാൾ വിചിത്രമായാണ് എനിക്ക് തോന്നിയത്.. അതുകൊണ്ടാണ് നിങ്ങളോടുപോലും പറയാതെ ഇവരെ ഈ കല്ലറ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തത്.. ... എന്തെടാ നിങ്ങൾ കണ്ടുപിടിച്ച നീഗുഢതയുടെ കല്ലറയിലെ ചെകുത്താൻ.. ദാ സാർ.. കിട്ടിയപ്പോഴേ പൊട്ടിച്ചോടാ.. ഇത്തിരി ജീവൻ ഉണ്ട് സാർ.. ഗുഡ്..
വാ നമ്മുക്ക് ഈ കല്ലറയ്ക്കുള്ളിലെ തുരങ്കത്തിന്റെ രഹസ്യം കണ്ടെത്തണം.. ആ സൂര്യജിത്തിന് ബോധം
💬 Comments
View all comments