0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1961

വീണോ

ഇല്ല.. അവനെയും കൂടി എടുത്തോ...

അവർ ആ തുരങ്കത്തിനുള്ളിലൂടെ സൂര്യജിത്തിനെയും ആ അപരിചിതനുമായി ആ തുരങ്കത്തിലൂടെ.. ചെന്നെത്തിയത് മൂന്ന് വാതിലുകൾക്ക് മുന്നിൽ..

ഇനി ഇനി എന്ത് ചെയും അഹമദ്..

ദാ ആ സൂര്യജിത്തിന്റെ മുഖത്ത് വെള്ളമൊഴിക്ക്.. അവൻ പറയും.. ഇനി നമ്മള് എന്ത് ചെയ്യണമെന്ന്...

സൂര്യജിത് കണ്ണ് തുറന്ന്..

.. വെൽക്കം സൂര്യജിത്.. നീ ഞങ്ങളെ ഒരുപാട് തീ തീറ്റിച്ചു പറയട.. നാ.. മോ... ഞങ്ങളുടെ മക്കൾ എവിടാട..

സൂര്യജിത്... ഒന്ന് പുഞ്ചിരിച്ചു..

എന്താടാ നിനക്ക് ഒരു പുഞ്ചിരി..

പറയട ഇല്ലെങ്കിൽ കൊന്നു കളയും..

സൂര്യജിത് പിന്നെയും ചിരിച്ചു.. .. നിങ്ങൾ ഈ നീഗുഢതകളുടെ തുരങ്കത്തിൽ എത്തിച്ചേർന്നു.. പക്ഷേ എന്നേ കൊന്നാൽ നിങ്ങൾ എങ്ങനെ പുറത്തുകടക്കും.. അത് ആലോചിച്ചോ.. അപ്പോഴാണ്‌ വന്ന വഴിയിലേക്ക് അവർ തിരിഞ്ഞ് നോക്കിയത്.. അവർക്ക് പിന്നിൽ ശക്തമായ ശബ്ദത്തോടെ ഒരു വാതിൽ അടഞ്ഞു...

നിങ്ങൾ കണ്ടില്ലേ മുന്നിലെ ആ മൂന്ന് വാതിലുകൾ..

ഒരു വാതിൽ തുറന്നാൽ നിങ്ങൾക്ക് രക്ഷപെടാനുള്ള വഴി തുറന്ന് കിട്ടും.. ഒരു വാതിലുള്ളിൽ നിങ്ങളുടെ മക്കൾ ഉണ്ടാവും... ഒരു വാതിലിനുള്ളിൽ മരണവും..

ഹഹ..

ആരാ ആരാ നീ എന്തിനാ നീ ഞങ്ങളുടെ മക്കളേ പിടിച്ചുകൊണ്ടുവന്നത്..

ആരാണ് ഞാൻ.. നല്ല ചോദ്യം....

പറയാം തൊട്ടുമുന്നിലുള്ള ആ വാതിൽ തുറക്ക്.. ആ വാതിൽ തുറക്കുവാനുള്ള പാസ്‌വേർഡ്‌. ൭സെവൻ സ്റ്റാർ..

ആ വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു...

അവർ കൈയിൽ ആയുധങ്ങളും കരുതികൊണ്ട് സൂര്യജിത്തുമായി.. ആ മുറിയിലേക്ക് കടന്നു..

അപ്പോൾ അവർ കണ്ട്‌... അവരുടെ മക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നു.. തൊട്ടടുത്ത്‌. കൈയിൽ ഒരു റിമോട്ടുമായി നീതു നിൽക്കുന്നു.. അപ്പോഴാണ്‌ അവർ അവളേ ശ്രദ്ധിച്ചത്.. സ്വന്തം ശരീരത്തിൽ ഒരു ബോംബും ഫിറ്റു ചെയ്ത്കൊണ്ടാണ് അവൾ നിൽക്കുന്നത്...

ഒരു നിമിഷം ആ മുറിയിലെ ലൈറ്റുകൾ ഒഫായി .. വെട്ടം വരുമ്പോൾ സൂര്യജിത് അവർക്ക് അരുകിൽ ഇല്ല.. അപ്പോഴും കണ്ണുകളിൽ ക്രൂരാത്ത നിറച്ചുകൊണ്ടു നീതു അവിടെത്തന്നെ നിന്ന്..

.. അവർക്ക് എന്ത് ചെയണം എന്നറിയാതെ നിൽക്കുകയാണ്...

ഹേയ് സെവൻ സ്റ്റാർസ്... ആ ശബ്ദം കേട്ടടത്തേക്ക് അവർ നോക്കുമ്പോൾ

💬 Comments

View all comments