0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1962

മറ്റൊരു വാതിൽ തുറന്ന് സൂര്യജിത് അവർക്ക് മുന്നിലേക്ക്‌ വന്ന്..

എന്താ നിങ്ങളുടെയൊക്കെ മുഖത്ത് ഭയം... ഭയം എന്താണെന്ന് അറിയാത്ത നിങ്ങളുടെ മുഖത്ത്...

ആരാ ആരാ നീ..

ആ ചോദ്യത്തിന് പ്രസക്തിയില്ല ഭായിമാരെ..

എങ്കില്ലും പറയാം... വേണ്ട വേണ്ട സൂര്യജിത്.. ഞങ്ങൾ പറയാം എല്ലാം..

സൂര്യജിത്തിന്റെ അച്ഛൻ തുടങ്ങിയതാണ്‌ സെവൻ സ്റ്റാർ ഗ്രൂപ്പ്.. അതിൽ ഞങ്ങൾ വെറും ജോലിക്കാർ മാത്രമായിരുന്നു.. ബംഗ്ലൂരിൽ തുടങ്ങിയ ഹോസ്പിറ്റൽ ഞങ്ങൾ ആറുപേരെയുമാണ് ഏൽപ്പിച്ചിരുന്നത്... നിങ്ങളുടെ അച്ഛൻ സയന്റിസ്റ്റ് ആയിരുന്നതുകൊണ്ട് അവിടേക്ക് വരാറുപോലും ഇല്ലായിരുന്നു എപ്പോഴും പരീക്ഷണങ്ങളുടെ ലോകത്തായിരുന്നു.. അത് ഞങ്ങളിൽ ഉള്ള വിശുവാസം കൊണ്ടായിരുന്നു.. ആ വിശുവാസത്തെ പണത്തോടുള്ള ആർത്തിയിൽ ഞങ്ങൾ വിസ്മരിച്ചു.. അവിടെ ചെറിയ രോഗങ്ങളുമായി എത്തുന്ന രോഗികളെ.. ഇല്ലാത്ത വലിയ രോഗം പറഞ്ഞു.. വലിയ തുകകൾ മേടിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപൊക്കുവാൻ തുടങ്ങി... ആ ബിസ്സിനസ്സ് അവസാനം മനുഷ്യന്റെ ശരീരഭാഗങ്ങൾ അവർപോലും അറിയാതെ ഓപറേക്ഷൻ നടത്തി വിദേശരാജിങ്ങളിലേക്ക് കേറ്റി അയക്കുന്നതിൽ വരെയെത്തി.. ഓപറേക്ഷനിടയിൽ പലരും മരിക്കുന്നത് നിത്യ സംഭവമായി.... .. ഈ സംഭവം നിങ്ങളുടെ അച്ഛൻ മനസ്സിലാക്കി ഞങ്ങളെ ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി.. സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട് മാത്രം പോലീസിൽ ഏൽപ്പിക്കുന്നില്ല എന്ന് പറഞ്ഞു.. വിദേശ കമ്പനികളിൽ നിന്നും അവയവങ്ങൾ എത്തിക്കാം എന്ന് പറഞ്ഞു.. കോടികൾ ഞങ്ങൾ മേടിച്ചെടുത്തിരുന്നു..

.. അവർക്ക് പണം തിരിച്ചു കൊടുക്കുവാൻ കഴിയാതെ വന്നു... ആ സമയത്താണ്.. ദൈവദൂതനെപോലെ ഒരാൾ ഞങ്ങളെ തേടി വരുന്നത്..... ഐ എസ് ആർ ഒ യുടെ ചീഫ് ആയിരുന്ന.. റിയാസ് അബ്ദുൾ ശെരിഭ് ..... ഞങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അയാൾ കണ്ടുകൊള്ളാം പകരം.. നിങ്ങളുടെ അച്ഛൻ.. ഇന്ത്യൻ ആർമിക്കുവേണ്ടി.. ഒരു പുതിയാ കണ്ടുപിടിത്തം നടത്തിയിട്ട് ഉണ്ട്.... എക്സ്റേ ഫോർമില്ല ൩൬൬ .....അതിന്റെ പ്രതേകത.. ഇന്ത്യൻ ജവാന്മാരുടെ രക്ഷാകവചം... ശരീരത്തിൽ ബുള്ളറ്റുകൾക്കോ ബോംബുകൾക്കോ പോറൽ ഏൽപ്പിക്കുവാൻ കഴിയില്ല എന്നുള്ളതായിരുന്നു.. ഇത് പാകിസ്താൻ പട്ടാളത്തെയും തീവ്രവാദികളെയും ഭയപ്പെടുത്തി... .. അതുപോലെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള പല രഹസ്യവിവരങ്ങളുടെയും സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു തന്റെ അച്ഛൻ..

ആ ഫോർമില്ല സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് നൽകുവാൻ അദ്ദേഹം

💬 Comments

View all comments