0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1966

ഇന്ദ്രജിത്ത് ഉൾപടെ എല്ലാവരും അവിടേക്ക് നോക്കി ... അവിടെ മുഴുവൻ ഒരു പുകമറ സൃഷ്ടിക്കപ്പെട്ടു... ആ പുകമറയിൽ ഇന്ദ്രജിത്തിന്റെ സ്വരം. പിന്നെയും കേട്ടുതുടങ്ങി..

ഇന്ദ്രജിത്ത് എന്താ ഇത് ഇവരെ കൊല്ലാൻ ആയിരുന്നെങ്കിൽ അത്. നമ്മൾക്ക് എപ്പോഴേ കഴിയുമായിരുന്നു.. അവർ നിയമത്തിന്റെ മുന്നിൽ കീഴടങ്ങട്ടെ..

സൂര്യ.. നീ നീ എന്നോട് പൊറുക്കണം... ഇവിടേക്ക് നീ എന്നേ അയക്കുമ്പോൾ.. പറഞ്ഞിരുന്നു.. ഈ നീഗുഢതകൾ ഉറങ്ങുന്ന കല്ലറ വെറും ഒരു കെട്ടു കഥഎന്നു.. പക്ഷേ അല്ലായിരുന്നു.. നീ പഠിച്ച അറിവിനും അപ്പുറം നിന്റെ കണ്ണുകളെയും നിന്റെ മനസ്സിനെയും മറച്ചുകൊണ്ട്... ആ അവൻ.. അവനെ ആ ഡെർവിൻ സായിപ്പിന്റെ മകന്റെ ആത്മാവിനെ ഇവിടെ കണ്ട്‌... ആ ദുരാത്മാവിന് പുനർജന്മം നൽകാൻ അറിഞ്ഞോ അറിയാതയോ ഞാൻ നിമിത്തംമായി..

അവൻ കൊന്നു കളഞ്ഞു എന്നേ... ഞാൻ ഇന്ന് വെറുമൊരു ആത്മാവാണ്.. എന്റെ ശരീരത്തിൽ അവനാണ് ഇന്ന്... നിന്റെ ലക്ഷ്യം പൂർതികരിക്കാൻ മാത്രമാണ് നിനക്ക് ഒപ്പം ഞാൻ ഉണ്ടായിരുന്നത്... എനിക്ക് പോകുവാൻ സമയം ആയിരിക്കുന്നു.. ഞാൻ പോകുമ്പോൾ എനിക്ക് പിന്നിൽ എന്റെ ശരീരത്തിൽ അവൻ ഉണ്ടാവും എല്ലാവരുടെയും ജീവൻ എടുക്കാൻ... ഇത് വരെയും എന്നിലെ ആത്മാവിന്റെ ശക്തി അവനു തടസമായി നിൽക്കുകയായിരുന്നു... ഇനി എനിക്ക് അവനെ തടയാൻ കഴിയില്ല.. സൂര്യാ ഈ കല്ലറയും ബംഗ്ലാവും.. അഗ്നിക്ക് ഇരയാകുക ആ അഗ്നിയിൽ എന്റെ ശരീരവും ആ ആത്മാവും എന്ന് എന്നേക്കുമായി അവസാനീകട്ടെ..

അവർക്ക് ചുറ്റും നിറഞ്ഞ പുകമറ അപ്രതീക്ഷിമായി.. അപ്പോഴാണ്‌ ആ കാഴ്ച്ച അവർ കണ്ടത്.. നാവും പല്ലുകളും ചുവന്നു. കൈയിൽ നഖംങ്ങൾ വളർന്ന് ദുർഗന്ധം വമിക്കുന്ന ശരിരവുംമായി ഇന്ദ്രജിത്ത്...

സൂര്യക്ക് പെട്ടെന്ന് അപകടം മണത്തു.. പോ എല്ലാവരും പോ... ആ രണ്ടാമത്തെ വാതിലിൽ കൂടി അത് ബംഗ്ലാവിലെ പൂജമുറിയിലേക്ക് ഉള്ളതാണ് അവിടെനിന്നും എത്രയും പെട്ടെന്ന് നിങ്ങൾ പുറത്തു കടക്കണം.. അപ്പോൾ നീതു. ചേട്ടാ ചേട്ടൻ ഇല്ലാതെ ഞാൻ പോവില്ല പോണം പോയെ പറ്റു.. പെൺകുട്ടികളുടെ കെട്ടും അഴിച്ചുവിട്ടു.. ആ സമയത്ത് അവർക്ക് അരുകിലേക്ക് ഇന്ദ്രജിത്ത്.... സൂര്യ അവനു കുറുക്കേ വന്ന്.. .. സൂര്യജിത്തിനേ വലിച്ചെറിഞ്ഞു.. ഭിത്തിയിലേക്ക്‌... അവരെല്ലാം ഓടുക്കയാണ്..

💬 Comments

View all comments