Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
എന്നാ കഥാപാത്രമായി സ്വയം മാറിയതുകൊണ്ടാണ്.. അവനിൽ ഡ്രാക്കുളയെപോലെ പൈശാചികമായത് അവന്റെ പ്രവർത്തികൾ.. . പക്ഷേ ഇവിടെ അവനെ ഒന്നും ചെയുവാൻ കഴിയില്ല... അങ് എനിക്ക് ഒപ്പം ഭാരതത്തിലേക്ക് വരു.. അവിടെ എന്റെ മലയാളനാട്ടിൽ അവനുള്ള കല്ലറ ഒരുക്കം നമ്മുക്ക്.. അവിടെ അങ്ങ് അവനുവേണ്ടി ഡ്രാക്കുള കോട്ടപോലെ ഒരു ബംഗ്ലാവ് പണിയണം..... അവനെ ആവാഹിച്ചു അവിടെ എത്തിക്കുവാൻ.. അവന് പ്രിയപെട്ടത് അവന്റെ അമ്മ അല്ലായിരുന്നോ ആ അമ്മയുടെ ഒരു ഫോട്ടോയും കൈയിൽ കരുതുക...
അങ്ങനെയുള്ള അവനുവേണ്ടി പണിതീർത്തതാണ് ഈ ബംഗ്ലാവ്... അവന്റെ ശരീരമില്ലാത്ത ആത്മാവിനെ ആ കല്ലാറയിൽ ബന്ധിച്ചു.. അതിനുശേക്ഷം.. ഡെർവിൻ സായിപ്പ് തിരിച്ചുപോകുമ്പോൾ.. തമ്പുരാനേ ഏൽപ്പിച്ചിട്ടുപോയി ഈ ബംഗ്ലാവും ഇതിനുചുറ്റുമുള്ള സ്ഥലങ്ങളും ആ കല്ലറയും അതിനുള്ളിലെ രഹസ്യവും... പിന്നീട് ഇവളുടെ മുത്തശനാണ്.. ഈ ബംഗ്ലാവ് ഇവളുടെ പേരിലേക്ക് മാറ്റിയത്.. പക്ഷേ അന്ന് അവനെ കല്ലറയിൽ ബന്ധിച്ചപ്പോൾ ഇവളുടെ മുതുമുത്തശ്ശൻ ഒരു കാര്യം കൂടി പറഞ്ഞിരുന്നു... ഇനി ഒരിക്കലും ഈ കല്ലറയിൽ രക്തം വീഴുവാൻ ഇടയാവരുത്.. അതും എന്റെ കുടുംബത്തിലെ പെൺകുട്ടിയുടെ കൈകൊണ്ടു ആവുകയും ചെയ്യരുതെന്ന്..
പക്ഷേ കാലം കടന്നുപോയപ്പോൾ.. പ്രവചനങ്ങൾ തെറ്റിയിരിക്കുന്ന.. ഇനി ഇവിടെ സംഭവിക്കുന്ന ദുരന്തങ്ങളിൽ.. ആരൊക്കെ അവശേഷിക്കുമെന്ന് ദൈവത്തിനുപോലും നിശ്ചയം ഉണ്ടായെന്ന് വരില്ല..
സൂര്യജിത്... ഇതൊക്കെ നിനക്ക് എങ്ങനെയറിയാം..
അറിയാം .. അന്ന് ഇവളുടെ മുതുമുത്തശ്ശൻ ചെയ്ത കർമ്മങ്ങളെ പറ്റി മുഴുവൻ എഴുതിവെച്ചിട്ടുണ്ടായിരുന്നു.. ഈ കഥ എന്റെ ഗുരുനാഥനിൽ നിന്നുമാണ് ഞാൻ അറിയുന്നത്.. അങ്ങനെയാണ് ഈ ഡ്രാകുളക്കോട്ടയിലേക്ക് ഞാൻ പോയത്.. ഡ്രാക്കുളയും അതിനേ ചുറ്റി പറ്റിയുള്ള രഹസ്യങ്ങളും തേടി... പക്ഷേ എല്ലാം.. വാക്കുകൾ തീർത്ത
💬 Comments
View all comments