Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
അവസാനം മനുഷ്യന്റെ ശരീരഭാഗങ്ങൾ അവർപോലും അറിയാതെ ഓപറേക്ഷൻ നടത്തി വിദേശരാജിങ്ങളിലേക്ക് കേറ്റി അയക്കുന്നതിൽ വരെയെത്തി.. ഓപറേക്ഷനിടയിൽ പലരും മരിക്കുന്നത് നിത്യ സംഭവമായി.... .. ഈ സംഭവം നിങ്ങളുടെ അച്ഛൻ മനസ്സിലാക്കി ഞങ്ങളെ ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി.. സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട് മാത്രം പോലീസിൽ ഏൽപ്പിക്കുന്നില്ല എന്ന് പറഞ്ഞു.. വിദേശ കമ്പനികളിൽ നിന്നും അവയവങ്ങൾ എത്തിക്കാം എന്ന് പറഞ്ഞു.. കോടികൾ ഞങ്ങൾ മേടിച്ചെടുത്തിരുന്നു..
.. അവർക്ക് പണം തിരിച്ചു കൊടുക്കുവാൻ കഴിയാതെ വന്നു... ആ സമയത്താണ്.. ദൈവദൂതനെപോലെ ഒരാൾ ഞങ്ങളെ തേടി വരുന്നത്..... ഐ എസ് ആർ ഒ യുടെ ചീഫ് ആയിരുന്ന.. റിയാസ് അബ്ദുൾ ശെരിഭ് ..... ഞങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അയാൾ കണ്ടുകൊള്ളാം പകരം.. നിങ്ങളുടെ അച്ഛൻ.. ഇന്ത്യൻ ആർമിക്കുവേണ്ടി.. ഒരു പുതിയാ കണ്ടുപിടിത്തം നടത്തിയിട്ട് ഉണ്ട്.... എക്സ്റേ ഫോർമില്ല ൩൬൬ .....അതിന്റെ പ്രതേകത.. ഇന്ത്യൻ ജവാന്മാരുടെ രക്ഷാകവചം... ശരീരത്തിൽ ബുള്ളറ്റുകൾക്കോ ബോംബുകൾക്കോ പോറൽ ഏൽപ്പിക്കുവാൻ കഴിയില്ല എന്നുള്ളതായിരുന്നു.. ഇത് പാകിസ്താൻ പട്ടാളത്തെയും തീവ്രവാദികളെയും ഭയപ്പെടുത്തി... .. അതുപോലെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള പല രഹസ്യവിവരങ്ങളുടെയും സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു തന്റെ അച്ഛൻ..
ആ ഫോർമില്ല സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് നൽകുവാൻ അദ്ദേഹം തീരുമാനിച്ചു.. ആ ഫോർമില്ല ഇന്ത്യൻ ആർമ്മിക്ക് കൈമാറിയാൽ അതിർത്തിക്ക് അപുറത്തുള്ളവർക്ക് മാത്രം അല്ല പ്രശ്നം.. നമ്മുടെ രാജ്യത്തെ മത തീവ്രവാദികൾക്കും.. ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം ഉപയോഗിച്ച്.. നമ്മുടെ രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ചു.. ഭരണം നടത്തുന്ന രാഷ്ട്രിയ പാർട്ടികൾക്കും.. ആ ഫോർമില്ല വലിയ ഒരു പ്രതിസന്ധി സൃഷ്ട്ടിച്ചു..
അദ്ദേഹത്തിന് ഒപ്പം എപ്പോഴും കമാണ്ടോകൾ ഉള്ളതിനാൽ
💬 Comments
View all comments