0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 4.4K

മൊത്തവും കിട്ടുകയും വേണം..

എല്ലാ എഗ്രിമെൻറ്റിലും അവർ ഒപ്പിട്ടു.. അന്ന് അവർക്ക് ഒപ്പം നിന്നവരുടെ പേരുകൾ മുഴുവൻ വെളിപ്പെടുത്തി.. സൂര്യാജിത്തിന്റെയും ഇന്ദ്രജിത്തിന്റേയും കുടുംബത്തെ.. ഒരു തെളിവു നിങ്ങളോട് നിങ്ങളോട് ചെയ്തതിനൊക്കയും മാപ്പ്.. എല്ലാം ഈ രാജ്യത്തോട് ഏറ്റുപറയാം എന്ത് ശിക്ഷയും ഞങ്ങൾ സ്വീകരിച്ചുകൊള്ളാം.. ഞങ്ങളുടെ മക്കളേ വെറുതെ വിടണം... സൂര്യജിത്.. നിങ്ങൾ പറഞ്ഞതൊക്കെയും ഈ ലോകം കണ്ട്‌ കൊണ്ടിരിക്കുകയാണ് ഇത് ലൈവ് പ്രോഗ്രാമാണ്... അപ്പോഴാണ്‌ ഒരു സ്വരം

നിങ്ങളുടെ ശിക്ഷ ഇവിടുത്തെ നിയമങ്ങളിൽ അല്ല എന്റെ നിയമങ്ങളിലാണ്.. സൂര്യജിത്തിന്റെ പിന്നിൽ നിന്ന ഇന്ദ്രജിത്തിന്റെ സ്വരം... ഇന്ദ്രജിത്ത് ഉൾപടെ എല്ലാവരും അവിടേക്ക് നോക്കി ... അവിടെ മുഴുവൻ ഒരു പുകമറ സൃഷ്ടിക്കപ്പെട്ടു... ആ പുകമറയിൽ ഇന്ദ്രജിത്തിന്റെ സ്വരം. പിന്നെയും കേട്ടുതുടങ്ങി..

ഇന്ദ്രജിത്ത് എന്താ ഇത് ഇവരെ കൊല്ലാൻ ആയിരുന്നെങ്കിൽ അത്. നമ്മൾക്ക് എപ്പോഴേ കഴിയുമായിരുന്നു.. അവർ നിയമത്തിന്റെ മുന്നിൽ കീഴടങ്ങട്ടെ..

സൂര്യ.. നീ നീ എന്നോട് പൊറുക്കണം... ഇവിടേക്ക് നീ എന്നേ അയക്കുമ്പോൾ.. പറഞ്ഞിരുന്നു.. ഈ നീഗുഢതകൾ ഉറങ്ങുന്ന കല്ലറ വെറും ഒരു കെട്ടു കഥഎന്നു.. പക്ഷേ അല്ലായിരുന്നു.. നീ പഠിച്ച അറിവിനും അപ്പുറം നിന്റെ കണ്ണുകളെയും നിന്റെ മനസ്സിനെയും മറച്ചുകൊണ്ട്... ആ അവൻ.. അവനെ ആ ഡെർവിൻ സായിപ്പിന്റെ മകന്റെ ആത്മാവിനെ ഇവിടെ കണ്ട്‌... ആ ദുരാത്മാവിന് പുനർജന്മം നൽകാൻ അറിഞ്ഞോ അറിയാതയോ ഞാൻ നിമിത്തംമായി..

അവൻ കൊന്നു കളഞ്ഞു എന്നേ... ഞാൻ ഇന്ന് വെറുമൊരു ആത്മാവാണ്.. എന്റെ ശരീരത്തിൽ അവനാണ് ഇന്ന്... നിന്റെ ലക്ഷ്യം പൂർതികരിക്കാൻ മാത്രമാണ് നിനക്ക് ഒപ്പം ഞാൻ ഉണ്ടായിരുന്നത്... എനിക്ക് പോകുവാൻ

💬 Comments

View all comments