Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
സമയം ആയിരിക്കുന്നു.. ഞാൻ പോകുമ്പോൾ എനിക്ക് പിന്നിൽ എന്റെ ശരീരത്തിൽ അവൻ ഉണ്ടാവും എല്ലാവരുടെയും ജീവൻ എടുക്കാൻ... ഇത് വരെയും എന്നിലെ ആത്മാവിന്റെ ശക്തി അവനു തടസമായി നിൽക്കുകയായിരുന്നു... ഇനി എനിക്ക് അവനെ തടയാൻ കഴിയില്ല.. സൂര്യാ ഈ കല്ലറയും ബംഗ്ലാവും.. അഗ്നിക്ക് ഇരയാകുക ആ അഗ്നിയിൽ എന്റെ ശരീരവും ആ ആത്മാവും എന്ന് എന്നേക്കുമായി അവസാനീകട്ടെ..
അവർക്ക് ചുറ്റും നിറഞ്ഞ പുകമറ അപ്രതീക്ഷിമായി.. അപ്പോഴാണ് ആ കാഴ്ച്ച അവർ കണ്ടത്.. നാവും പല്ലുകളും ചുവന്നു. കൈയിൽ നഖംങ്ങൾ വളർന്ന് ദുർഗന്ധം വമിക്കുന്ന ശരിരവുംമായി ഇന്ദ്രജിത്ത്...
സൂര്യക്ക് പെട്ടെന്ന് അപകടം മണത്തു.. പോ എല്ലാവരും പോ... ആ രണ്ടാമത്തെ വാതിലിൽ കൂടി അത് ബംഗ്ലാവിലെ പൂജമുറിയിലേക്ക് ഉള്ളതാണ് അവിടെനിന്നും എത്രയും പെട്ടെന്ന് നിങ്ങൾ പുറത്തു കടക്കണം.. അപ്പോൾ നീതു. ചേട്ടാ ചേട്ടൻ ഇല്ലാതെ ഞാൻ പോവില്ല പോണം പോയെ പറ്റു.. പെൺകുട്ടികളുടെ കെട്ടും അഴിച്ചുവിട്ടു.. ആ സമയത്ത് അവർക്ക് അരുകിലേക്ക് ഇന്ദ്രജിത്ത്.... സൂര്യ അവനു കുറുക്കേ വന്ന്.. .. സൂര്യജിത്തിനേ വലിച്ചെറിഞ്ഞു.. ഭിത്തിയിലേക്ക്... അവരെല്ലാം ഓടുക്കയാണ്.. നീതു മാത്രം അവിടെ നിന്ന്..... നീതുവിനെ കൊല്ലുവാൻ ഇന്ദ്രജിത്ത് പാഞ്ഞടുത്തു.. അവളേ തൊട്ടാ നിമിഷം ഇന്ദ്രജിത്ത് ഒരു പാട് ദൂരതേക്ക് ഏറിയപെട്ട്.. ആ കാഴ്ച്ച കണ്ട സൂര്യജിത് പോലും ഭയന്ന് പോയി... നീതു അവൾ പൈശചിക രൂപമായി.. അപ്പോഴാണ് സൂര്യജിത്ത് ഓർത്തത്. ആ പുസ്തകം.. അത് എന്റെ കൈയിൽ എന്റെ ഗുരുനാഥൻ നൽകിയപോൾ പറഞ്ഞത്.. ഇത് വെറുമൊരു പുസ്തകമല്ല..വരുവാനുള്ള നാളിൽ നിന്റെ രക്ഷകവചംമാണെന്ന് ..
തോറ്റു പോകുമെന്ന് കരുതിയ യുദ്ധത്തിൽ
💬 Comments
View all comments