0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1929

വീട്ടിലെ പൂജയ്ക്ക് ഇനിയെങ്കിലും എന്റെ തടസ്സങ്ങൾ ഒക്കെയും മാറി എനിക്ക് അവനെ സ്വന്തമാക്കുവാൻ കഴിയുമെന്ന് കരുതി... പക്ഷേ എനിക്ക് അവനെ എന്ന്എന്നേക്കുമായി നഷ്ട്ടവുമാവുകയായിരുന്നു അവന്റെ ഗുരുവിന്റെ മരണശേക്ഷം പിന്നീട് ആരും അവനെ കണ്ടിട്ടില്ല ചിലർ പറയുന്നു ഞാൻ നിമിത്തം നാട് വിട്ടതാണെന്ന് ചിലർപറഞ്ഞു എന്റെ തറവാട്ടിൽ ഉള്ളവർ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് സത്യം എന്തെന്ന് ഇന്നും എനിക്കറിയില്ല അന്ന് ഇറങ്ങിയതാണ് തറവാട്ടിൽ നിന്നും പിന്നീട് ഒരിക്കൽപോലും ഞാൻ തിരിച്ചുപോയിട്ടില്ല അവിടേക്ക്. .. അവിടെനിന്നും ആരെങ്കിലും എനെ കാണുവാൻ വന്നാൽ അന്ന് ഞാൻ എന്റെ ജീവിതം ആവാസാനിപ്പിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് ആരും അവിടെനിന്നും എനെ കാണുവാൻപോലും വരാത്തത്.. അവൻ അവൻനിമിത്തമാണ് ഇന്ന് എന്റെ ജീവിതം ഇങ്ങനെയായത് പുരുഷവർഗ്ഗത്തെ മുഴുവൻ ഞാൻ വെറുക്കുവാൻ കാരണമായാത്.... ഇന്നോളം ഒരു പെണ്ണും ഇത്രയും തീവ്രമായി ഒരു പുരുഷനെയും സ്നേഹിച്ചിട്ടുണ്ടാവില്ല അത്രത്തോളം ഞാൻ അവനെ സ്നേഹിച്ചിരുന്നു അ സ്നേഹം ഇന്ന് പകയാണ് ഈ ലോകത്തോട് മുഴുവൻ... ഇരുട്ടായി തുടങ്ങി നമ്മുക്ക് പോകണ്ടേ അ കല്ലറ തേടി.. പോകണം വരുവാനുള്ള അപകടങ്ങൾ മുൻകൂട്ടി കാണുവാൻ കഴിവില്ലാത്ത ആ ചെകുത്താന്റെ മാലാഖമാർ ആ കല്ലറത്തേടി പുറപെട്ട്.... കാലങ്ങളായി ഉറങ്ങിക്കിടന്ന അവനെ ഉണർത്തുവാൻ..... അവർ ഏഴുപേരും കൂടി ആ കഷ്ണം കഷ്ണം ആക്കിയ ആ ശവശരീരവുമായി ആ കല്ലറയിലേക്ക് യാത്രതിരിച്ചു.... ഇവിടെവരെ വണ്ടി പോവുകയുള്ളു ഇനി വനമാണ് നാലഞ്ച് കിലോമീറ്ററോളം നടക്കണം....( നിതുപറഞ്ഞു ) പാലകവറുകളിലാക്കിയ ആ ശവശരീരഭാഗങ്ങളുമായി നടന്നുതുടങ്ങി.... ശവം അഴുകിത്തുടങ്ങിയിരിക്കുന്നു നീതു ദുർഗന്ധം വരുന്നുണ്ട്.... ഇനി കുറച്ചു ദൂരമേയുള്ളു എയ്ഞ്ചൽ.... എന്നാലും ആരായിരിക്കും ഇവൻ നമ്മളെ കൊല്ലുവാൻ മാത്രം എന്ത്പകയാവും ഇവനുള്ളത്... ആ ആർക്കറിയാം.... എന്തായാലും അവനെയും കൊന്നില്ലേ നമ്മൾ.... എന്തൊരിരിട്ടു ഇന്ന് കറുത്തവാവ് വല്ലതുമാണോ... അതേ ഇന്ന് കറുത്തവാവ്തന്നയ എന്താ റസിയ നിനക്ക് പേടിതോന്നുന്നുണ്ടോ..... എന്തിന് നിങ്ങൾ കൂടെയുള്ളപ്പോൾ ഞാൻ ആരെ പേടിക്കാന എവിടെയൊക്കയോ ചെന്നായ്ക്കളുടെ കൂട്ടക്കരച്ചിലും കടവവ്വാലുകളുടെ പ്രാണഭീതിയോടുകൂടിയ പരക്കംപായ്ച്ചാലും പ്രകർത്തിപോലും ഭയത്തിന്റെ ലോകത്തിലുടെയുള്ള യാത്രയാണ്... അല്ല നീതു ഈ വനത്തിനുള്ളിൽ ഒരു കല്ലറ വിശ്വസിക്കുവാൻ കഴിയുന്നില്ല എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.... എന്ത് പ്രശ്നം ഉണ്ടാവനാ അനുപമ..... ഒരു കല്ലറ പണിഞ്ഞിട്ടന്നേയുള്ളു ആ ഡെർവിൻ സായിപ്പ് അവിടെ ആരെയും അടക്കം ചെയ്തിട്ടൊന്നുമില്ല.... എത്രയോ തവണകൾ ഞാൻ ഇവിടെവന്നതാ ആ എത്തി ആ കാണുന്നത ആ കല്ലറ കണ്ടിട്ടുതന്നെ പേടിയാവുന്നു സാധാരണ ഒരാൾക്ക് ആറടിയിൽ കൂടുതൽ കുഴിയെടുത് ഇനി

💬 Comments

View all comments