0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1930

അഥവാ കല്ലറ കെട്ടിയാലും ഏഴോ എട്ടോ അതിൽകൂടുതൽ വരുകയില്ലല്ലോ ഇത് ഇപ്പോൾ നമ്മൾ ഏഴുപേരുംകൂടി ഇറങ്ങികിടന്നാലും പിന്നെയും സ്ഥലം വാക്കിയാവുമല്ലോ ഈ കല്ലറയിൽ ഇതെന്താ വല്ല ആനക്കുവേണ്ടിയും പണിഞ്ഞ കല്ലറയാണോ അതോ ആ ഡെർവിൻസായിപ്പിന് ഭ്രാന്തായിരുന്നോ.... ആ ആർക്കറിയാം ആദിത്യ എന്തായാലും കാര്യമായി ആ സായിപ്പ് ഇങ്ങനെയൊരു കല്ലറ പണിഞ്ഞിട്ടത് നമ്മുക്ക് ഇപ്പോൾ ഉപകാരമായി. . വാ സമയം കുറവാണ് എത്രയും പെട്ടെന്ന് ഇതിന്റെ മൂടി തുറക്കണം കൈയിൽ കരുതിയിരുന്ന ആയുധങ്ങളുമായി മൂടിതുറക്കുവാൻ ചെന്നപ്പോൾ സോഫിയ ഇതുകണ്ടോ ഒരു പൊൻ്കുരിശ്ശ് ഈ കല്ലറയ്ക്ക് മുകളിൽ വെച്ചിരിക്കുന്നു.. ശ്രീദേവി നീ അത് എടുത്തുമാറ്റി അവിടെങ്ങാനം വെക്ക് ഈ ശവം ഇതിനുള്ളിൽ നിക്ഷേപിച്ചതിനുശേഷം തിരിച്ചു അതുപോലെ വെക്കാം... അല്ല സ്വർണ്ണമല്ലേ നമ്മുക്ക് ഇതുകൊണ്ടുപോയാലോ വേണ്ട വേണ്ട പകൽ ഇവിടെയൊക്കെ പലരും വന്നുപോകുന്നതാ നാളെ ഈ പൊൻ്കുരിശ്ശ് കണ്ടില്ലെങ്കിൽ എന്തെങ്കിലും സംശയംതോന്നിയാൽ അത് നമ്മുക്ക് പ്രശ്നമാവും ( നീതു പറഞ്ഞു ) വേഗം വേഗം മൂടിതുറക്ക് പ്രകർതിയെപോലും ഭയപ്പെടുത്തുന്ന രീതിയിൽ ആ കല്ലറയുടെ മൂടി തുറക്കപ്പെട്ടു ആ സമയം കറുത്തവാവ് അതിന്റെ പുർണ്ണതയിൽ എത്തി ആ കല്ലറയിൽ നിന്നും അഴുകിയ ശവത്തിന്റെ ഗന്ധം പുറത്തേക്ക് വമിക്കുവാൻ തുടങ്ങി ഇതെന്താ നീതു ഇതിനുള്ളിൽ വേറെയും ശവങ്ങൾ ഉണ്ടോ അഴുകിയ ശവത്തിന്റെ ഗന്ധം.... ഏയ് നീ ടോർച്ചടിച്ചുനോക്കു അതിനുള്ളിൽ ശൂന്യമാണ്‌..... എന്തൊരു ആഴം ഈ കല്ലറയ്‌ക്ക്... കല്ലറയുടെ നീളവും വീതിയും നോക്കികൊണ്ടിരിക്കാതെ എത്രയും പെട്ടെന്ന് ആ കവറുകൾ അതിൽ നിക്ഷേപിച്ചിട്ട് ആ മൂടിയും എടുത്തുഅടച്ചിട്ടു നമ്മുക്ക് പോകാം അവർ കൊതിയരിഞ്ഞ ആ ശരീരഭാഗങ്ങൾ ആ കല്ലറയിൽ നിക്ഷേപിച്ച് മൂടിയും അടച്ചു... ശ്രീദേവി എന്തേ ആ പൊൻകുരിശ്ശ്... ഇവിടെ എവിടെയോ ഞാൻ വെച്ചിരുന്നു ഇപ്പോൾ കാണുന്നില്ല... അവർ കൂറേനേരം നോക്കിയിട്ടും ആ പൊൻ്കുരിശ്ശ് കാണുവാൻ കഴിഞ്ഞില്ല.... വാ പോകാം നാളെ പകൽ നമ്മുക്ക് വന്ന് നോക്കാം... അവർ വീണ്ടും രക്ഷപെട്ടന്നും കരുതി വീണ്ടും ബംഗ്ലാവിലേക്ക് തിരിച്ചു..... അവർ പോയ്കഴിഞ്ഞപ്പോൾ ആ കല്ലറയുടെ മൂടി തുറക്കപ്പെട്ടു.... ഒരു കൈയി പുറത്തേക്കുവന്നു... എന്നാലും നീതു ആ ശവം ഇത്ര പെട്ടന്ന് മറവ് ചെയുവാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.. അതൊക്കെ ശെരിതന്നെ എങ്കിലും നാളേ പകൽ നമ്മുക്ക് ഇവിടെ വരണം ആ സ്വർണ്ണകുരിശ്ശ് കണ്ടെടുത്തു അതുപോലെ തന്നെ തിരിച്ചുവെക്കണം രണ്ടുമൂന്ന് ദിവസത്തേക്ക് ജോലിക്കാർ ഒന്നും ഇവിടേക്ക് വരുകയില്ല.... പക്ഷേ അത് കഴിയുമ്പോൾ അവർ

💬 Comments

View all comments