Chapter Title : നിള 2 [AK]
"ഞാൻ ദേ വരുആഡാ നീ കേറി പണി തുടങ്ങിക്കോ " ഞാൻ വേഗം വർക്ക് തീർത്ത അലമാരിൽ നമ്പറിട്ട് വച്ചിട് വേഗം ടെറസിലേക് ചെന്നു. അവിടെ ഇതിപ്പോ സിവിലെ പയ്യന്മാരു അലമ്പിനു നിക്കുയാണ് പെണ്പിള്ളേര് പ്രോഹത്സാഹന പാരാവാരങ്ങളായിട്ട് ചുറ്റും ഉണ്ട് "ഡാ ആരുനേ മോനേ നീ ഇവിടെ കേറി ഉണ്ടാക്കല്ലേന്ന് പറഞ്ഞിട്ടുണ്ട് പല പ്രാവശ്യം " ആ പവോളിച്ചു അഫ്താബ്. സിവിലെ മെയിൻ ചൊറിയൻ ആണ് (സിവിൽ എൻജി ആരേലും ഉണ്ടേൽ ഇത് വെറും കഥ യുടെ സ്പിരിറ്റിൽ തന്നെ എടുക്കണം ) "ആ അഫ്താബേ നീ പറഞ്ഞുന്ന വച് നമുക് അങ്ങനെ വേണ്ടാന്ന് വക്കാൻ പറ്റുഓ അതു മോശല്ലേ " ഞാൻ കേറി ഇടപെട്ടു "അരുണേ നീ കേറി കെട്ടട മോനെ കുട്ടാ " അഫ്താബ് അരുൺ നിന്ന സ്റ്റൂൾ പിടിച്ചു വലിച്ചു. ഫ്ളക്സ് കൊണ്ട് ചാടിയ അരുൺ അഫ്താബ് നെ തള്ളി പിന്നെ അടി. കുറച് ഇങ്ങോട്ടും കിട്ടി അങ്ങോട്ടും കൊടുത്തു. "നിർത്താടാ കഴുവേറി മക്കളെ" ഗംഗാധരൻ സാർ ന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. കര്യം കുതറകളാണെലും ഇങ്ങേരു പറഞ്ഞ നമ്മള് കേൾക്കും. ആള് മെക് ന്റെ എച് ഓ ഡി ആണ്. അടി തത്കാലം അവിടെ ശമിച്ചു അഫ്താബിനിട്ടു രണ്ടെണ്ണം കൊടുക്കാൻ പറ്റിയ ചാരിതാർഥ്യത്തിൽ ഞാൻ അങ്ങനെ നിന്നു. " തല്ലി ചാവാനാണോടാ നിന്നെ ഒക്കെ എല്ലിന്റെടേൽ കുത്തിട്ട് ഇങ്ങോട്ട് പറഞ്‍ വിട്ടേക്കണത് " ചെറിയൊരു തിരിച്ചറിവ് വന്നപ്പോൾ ചുണ്ടു നീറുന്നതായി തോന്നി മുഖത്തഉം തോളിനും നല്ല വേദനയും.തോൾ ചെന്ന് തൂണിൽ
💬 Comments
View all comments