0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.5K

വിറെ ഒന്നും ഇയാള് ചെയ്യുന്നത് കണ്ടിട്ടില്ല എന്തിനാ പടച്ചോനെ ഇങ്ങനെ പണിയെടുക്കാൻ മാത്രം ഒരു ജന്മം എന്ന് ചിന്തിച്ചു അപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇയാള് ഒരു പാവം ആണെന്ന് കെട്ടിക്കഴിഞ്ഞാൽ എന്നെ പൊന്നു പോലെ നോക്കുന്നു മനസ്സിലായി പിന്നെ മറ്റു കാരണം എന്തെന്നാൽ ശ്രീധനത്തിന് വേണ്ടി നടക്കുന്ന കൊലപാതകങ്ങൾ ആയിരിന്നു എത്ര പെണ്ണുങ്ങൾ അങ്ങനെ കൊലചെയ്യപ്പെട്ടു എന്റെ ഉപ്പ എത്ര വേണേലും മഹറു കൊടുക്കും എന്നാലും അതൊന്നും ഒരു നല്ല ചെക്കനെ എനിക്ക് നൽകുലല്ലോ അതൊക്കെ ഓർത്തപ്പോ എനിക്ക് വേണ്ട ചെക്കനെ ഞാൻ തന്നെ കണ്ടുപിടിച്ചു അതാണ് മിസ്റ്റർ കിച്ചു .. പക്ഷേ ഒരിക്കലും വിചാരിച്ചില്ല നമ്മടെ അവസ്ഥ ഇങ്ങനെ ആകുന്നു ഉപ്പ സമ്മതിക്കുന്നാ ഞാൻ വിചാരിച്ചേ ഞാൻ കാരണം കിച്ചു പോലും അപകടത്തിൽ ആയ്യി എന്നോട് ദേഷ്യം ഉണ്ടോ ഇയാൾക്ക്????.

""ഇല്ലെടി കോപ്പെ ""

""കിച്ചു ഫസ്റ്റ് ഉമ്മ തന്നത് ഓർമ്മയുണ്ടോ വീണ്ടും അവൾ ചോദിച്ചു '''

""ഉണ്ട് "

""വിയർത്തു കുളിച്ചു എത്ര സമയം എടുത്താ എനിക്ക് ഒരു ഉമ്മ തരാൻ അപ്പോൾ എന്താരുന്നു ഇയാളുടെ ഫിൽ പറ കേൾക്കട്ടെ "" അവൾ വീണ്ടും കുറച്ചു കൂടി കയറി കിടന്നു അവന്റെ ചുണ്ടിൽ ഒരു ഉമ്മ നൽകി "" കേൾക്കട്ടെ ""

""സത്യം പറഞ്ഞാൽ എന്തോ ചെറിയ ചമ്മൽ എനിക്ക് ഉണ്ടായിരിന്നു ഞാൻ പറഞ്ഞിട്ടില്ലേ പൊന്നു നിയാണ് എന്റെ ജീവിതത്തിലെ ഫൈസ്റ് ലവ് അത് കൊണ്ടാരിക്കണം വിയർത്തു പോയ്യി ""

""പേടി തൊണ്ടൻ,,, നല്ല തണുപ്പ് ഉണ്ടായിരിന്നു ആ ഉമ്മക്ക്‌ വല്ലാത്തൊരു തണുത്ത

💬 Comments

View all comments