Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
ഇന്ന് കുളിച്ചില്ലേ ""
""അതേടി ചാകാൻ പോകുന്നവൻ കുളിച്ചിട്ടു വരാം""
""ഒന്നു പോ മനുഷ്യാ നല്ല വിയർപ്പ് നാറ്റം ഉണ്ട് എനിക്ക് ഇഷ്ടാവാ ഇ മണം അന്ന് ബൈക്കിൽ പുറകിൽ കയറിയില്ലേ അന്നും ഇ മണം ഉണ്ടായിരിന്നു.. അവന്റെ ചങ്കിൽ പറ്റിച്ചേർന്നു അവൾ പറഞ്ഞു
""എനിക്ക് അന്ന് എന്തേലും മണം ഉണ്ടായിരുന്നോ ???
"നിനക്ക് അന്നും ഇന്നും നല്ല അത്തറിന്റെ മണം അല്ലേടി പെണ്ണെ നല്ല വില കൂടിയ പെർഫ്യൂം ഒക്കെ അല്ലെ നീ ഉപയോഗിക്കു മൊയ്തീൻ ഹാജിയരുടെ മോളല്ലേ നമ്മള് പാവം വർക്ഷോപ്പ് പണിക്കാരൻ കുറച്ചു വേയർപ്പ് ഒകെയ് മണത്തെന്നു ഇരിക്കും """
"ഇതേ കിറിക്കിട്ട് ഒരു കുത്തു വച്ച് തരും ഞാൻ ചുമ്മാ വഴക്ക് ഉണ്ടാക്കാൻ വരല്ല് """
""അയ്യോ ഇല്ല നീ പറ കിച്ചു അവളുടെ തലമുടിയിൽ തലോടി ""
""നിങ്ങൾക്ക് അറിയുവോ എന്ത് കൊണ്ടാണ് എനിക്ക് നിങ്ങളെ ഇഷ്ടം ആയെന്നു ""
""ഡി നീ ഏതേലും ഒരു പേര് വിളികുവോ ചെലപ്പോ ഇക്ക ചെലപ്പോ കിച്ചു ചിലപ്പോ നിങ്ങളു ""
""ഞാൻ എനിക്ക് തോന്നുന്നത് വിളിക്കും എന്റെ പൊന്നുട്ടന് എന്നാ അവന്റെ ചങ്കിൽ ഒരു കടി വച്ച് കൊടുത്തു അവൾ ""
""ഡി എടുത്തു ഏറിയും കേട്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട് "
""കൂൾ ഹണി ഇനി പറ കിച്ചുന് അറിയോ എന്താ ഇയാളെ ഇഷ്ടപ്പെടാൻ കാരണം എന്ന് ഇല്ലേല് ഞാൻ പറയാം ഇയാള് അവിടെ കട തുടങ്ങിയത് മുതൽ ഇയാളെ ഞാൻ നോട്ട് ചെയ്യുന്നുണ്ടായിരിന്നു നേരെ കട നേരെ വിട്
💬 Comments
View all comments