0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.5K

പറ "

""ഞാൻ ഒന്നു അവസാനായി ഇ ചങ്ങിന്റെ ചുടു പറ്റി ഒന്ന് ഉറങ്ങിക്കോട്ടെ,,

"മ് നീ കിടന്നോ" അവൻ എണീച്ചു ഫോൺ ആ പൊത്തിൽ നിന്നു എടുത്തു ഫ്ലാഷ് ഓഫ് ചെയ്തു തന്റെ അടുത്ത് വെച്ചു അവൻ കിടന്നു

"" പൊന്നു എനിക്കും നല്ല ഷിണം ഉണ്ട്""

അവൻ നിലത്തു കിടന്നു അവന്റെ ചങ്കിൽ പറ്റി ചേർന്ന് അവളും കണ്ണടച്ച് കിടന്നു.. എത്ര നേരം അങ്ങനെ കിടന്നു എന്നവർക്ക് ഓർമയില്ല പെട്ടന്ന് ഗുഹക്കുള്ളിൽ വലിയ ശബ്‌ദം കേൾക്കാൻ തുടങ്ങി അവൻ കണ്ണ് തുറന്നു പുറത്തുന്നു ആരോ വരുന്നു അവൻ ഷാഹിനയെ കുലുക്കി വിളിച്ചു ഫോൺ ലോക്ക് മാറ്റി മിണ്ടല്ല് എന്ന് കൈ കാണിച്ചു അവൻ അവളെയും കുട്ടി ഡ്രെസ്സും എടുത്തു ആ ഉറവ പോകുന്ന വഴിയിലൂടെ നുഴഞ്ഞു കയറാൻ തുടങ്ങി കുറച്ചു വെട്ടം പോലെ അവരുടെ മുമ്പിൽ കണ്ടു അവർ അത് ലക്ഷ്യം വെച്ചു നിരങ്ങി നീങ്ങി പെട്ടന്ന് ആഗാതമായ ഒരു ഗർത്ഥത്തിലേക്ക്‌ അവർ വീണു അവൻ ഷാഹിനയുടെ കൈയ്യിൽ മുറുക്കെ പിടിച്ചു അവൾ അലറി കരഞ്ഞു ചെലപ്പോൾ ഇതവാം ഞങ്ങളുടെ വിധി അവൻ കണ്ണുകൾ ഇറുക്കി അടച്ചു പക്ഷെ അവർ ചെന്നു പതിച്ചത് ഒരു പുഴയിൽ അയിരിന്നു ഇതെങ്ങനെ അവനു ഒന്നും മനസ്സിലായില്ല അവൻ അവളെയും കൊണ്ട് നിന്തി കരക്ക് കയറി അവളുടെ ബോധം നഷ്ടപെട്ടിരുന്നു അവൻ അവളെ മടിയിൽ കിടത്തി കൊട്ടി വിളിച്ചു അവൾ ഞെട്ടി എണീച്ചു

""കിച്ചു ഇതെവിടെയാ "'

"അറിയില്ല പൊന്നു"

നീ ഈ ഡ്രസ്സ്‌ ഉടുക്ക്‌

അവർ രണ്ട്

💬 Comments

View all comments