0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.5K

പേരും ഡ്രസ്സ്‌ ധരിച്ചു

കിച്ചു അവിടെയാകെ കണ്ണോടിച്ചു ചുറ്റിനും കാടു മാത്രം നല്ല പ്രകാശം ഉണ്ട് വിവിധ ഇനം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പുഴയൊരം ആരെയും കാണുന്നില്ല അവൻ ചുറ്റിലും നോക്കി കയ്യിൽ നിന്നു ഫോണും വിഷകുപ്പിയും എവിടെയോ പോയിരിക്കുന്നു ഡ്രസ്സ്‌ മാത്രം എന്തോ നഷ്ടം ആയ്യില്ല

"" ഇ സ്ഥലത്തിന് എന്തൊക്കെയോ പ്രേത്യേകത ഉള്ളത് പോലെ പൊന്നു നീ ആ മല കണ്ടോ ചുവപ്പ് കളർ പോലെ ""

""ശെരിയാ കിച്ചു എന്തോ ദുരുഹതാ തോന്നുന്നു ""

"നിനക്ക് പേടി ഉണ്ടോ"

""എന്റെ കിച്ചു ഉള്ളപ്പോ എന്തിനാ ""

""അത്രക്ക് വിശ്വസം ഉണ്ടോ എന്നെ ""

""ഉണ്ട് കിച്ചു ഉള്ളപ്പോൾ എനിക്ക് ഒന്നും സംഭവിക്കില്ല എനിക്ക് ഉറപ്പുണ്ട്

""എന്നിട്ടിപ്പോൾ എന്തുണ്ടായി നിന്നെ അവൻ തുണച്ചോ """

പുറകിൽ നിന്നു കേട്ട വലിയ ശബ്ദത്തിൽ നടുങ്ങി തരിച്ചു അവർ പുറകിലോട്ട് നോക്കി കുറെ അധികം കാട്ടാളാ റുപികൾ അവരുടെ രാജാവ് എന്ന് തോന്നുന്ന ആറു അടി ഉള്ള ഒരു ഭീകര കാട്ടാളൻ അവരോടു അയി പറഞ്ഞു

" പിടിച്ചു കെട്ടു ഇ ഭിരുക്കളെ "" കാട്ടാളരുപികൾ അവരെ കൈകളും കാലുകളും ബന്ധിച്ചു അവരുടെ കുതിര വണ്ടിയിൽ ഇട്ടു..

""ഞങ്ങളെ വിട് കിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ""

""മരണം വരിക്കാൻ എത്തിയതല്ലേ എന്തിനു പേടിക്കണം മിണ്ടാതെ ഇരിക്കു ഭിരു.. ആ കുതിരകൾ അവരെയും വലിച്ചു കൊണ്ട് യാത്രയായി വെളിച്ചം പോയ്യി വീണ്ടും ഇരുട്ടായി ഒരു കറുത്ത കോട്ട അവർക്ക് മുമ്പിൽ കണ്ടു ""ഷാഹിന " ഷാഹിന അവൻ

💬 Comments

View all comments