0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.5K

ഉച്ചത്തിൽ അലറി വിളിച്ചു അവൾ അടുത്ത് കിടക്കുന്നുണ്ടേലും അവളുടെ ബോധം നഷ്ടപെട്ടിരുന്നു അവന്റെ അലർച്ച പോലും അവൾ കേൾക്കുന്നില്ല അവൻ അവളെ നോക്കി കരഞ്ഞു പോയ്യി എന്റെ പെണ്ണ് എന്റെ പെണ്ണ് പൊന്നു ഒന്നു മിണ്ടടി നിന്റെ കിച്ചു വാടി അവൻ നിസ്സഹായനെ പോലെ വിളിച്ചു കൊണ്ടിരുന്നു അവൾ കണ്ണുകൾ അടച്ചു ഉറങ്ങുന്ന പോലെ കിടക്കുന്നു .. ആ കോട്ടയുടെ കവാടം തുറന്നു ആ കുതിരകൾ അവരെയും വലിച്ചു കൊണ്ട് രാജ സന്നിധിയിൽ എത്തി

""'' അവളെ നിലത്തു കിടത്തു അവന്റെ ബന്ധനം നിക്കി അവനു നുറു ചാട്ടവാർ അടി നൽകു "" കാട്ടാള രാജാവ് കല്പിച്ചു

കാട്ടാളന്മാര് അവന്റെ കെട്ടഴിച്ചു അവനെ ചട്ടവാറു കൊണ്ട് അടിക്കാൻ തുടങ്ങി ഓരോ അടി കൊള്ളുമ്പോളും അവനു വേദനിച്ചില്ല അവനു വേദനിച്ചത് നിലത്തു ശാന്തമായി ഉറങ്ങുന്ന അവളെ കണ്ടാരുന്നു അവള് ഒന്നു തന്നെ നോക്കിയിരിന്നെങ്കിൽ എന്താ പറ്റിയെ എന്റെ പെണ്ണിന് അവൻ ഷാഹിനയെ നോക്കി അലറി കൊണ്ട് ഇരുന്നു

""നിന്റെ കിച്ചുവാ ഒന്നു കണ്ണ് തുറക്ക് എന്റെ പെണ്ണല്ലേ പൊന്നു "" ഇല്ല അവൾ കണ്ണ് തുറക്കുന്നില്ല മിഴികൾ കൂമ്പി അടഞ്ഞു ആ നിലത്തു അവൾ ചുരുണ്ടു കൂടി അവൾ കിടക്കുന്നു

""അവളെ കൊന്നു കള അവൻ കാണട്ടെ അവളുടെ മരണം രാജാവ് വീണ്ടും കല്പ്പിച്ചു"" ഒരു കാട്ടാളൻ ഉടവാൾ ഊരി അവളുടെ തറയിൽ കിടന്നു മയങ്ങുന്ന അവളുടെ അടുത്തേക്ക് നീങ്ങി കിച്ചു ശക്തമായ്യി തന്റെ അടുത്ത് നിന്ന കാട്ടാളൻ മാരെ തള്ളി മാറ്റി അവളെ കോരി എടുത്തു മാറോടു

💬 Comments

View all comments