Chapter Title : നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്]
ഇക്കയുടെ മുഖത്തേക്ക് നോക്കി. പക്ഷെ ഇക്കാക്ക് വല്ല്യ ഭാവ വെത്യാസം ഒന്നും ഉണ്ടായില്ല.
പിന്നീട് കാൾ കട്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി. ആ ദിവസം മുതലാണ് എന്റെ ജീവിതം മാറി തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം.
എന്റെ ഉള്ളിലെ ജിജ്ഞാസ അങ്ങനെ തന്നെ ഉള്ളത് കൊണ്ട് ഞാൻ ഒന്നും സംസാരിച്ചില്ല. ആ നിശബ്ദത കീറിമുറിച്ചു കൊണ്ട് ഇക്ക എന്നോട് സംസാരിച്ചു തുടങ്ങി.
"നീ എന്താടാ ഈ ആലോചിക്കുന്നത്. കെട്ടിയോൾ പോകുന്ന വിഷമം ആണോ? "
ഇക്കാനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഞാൻ വേറെ ഒന്നും പറഞ്ഞില്ല. എന്നാൽ എന്റെ മുഖഭാവം കണ്ടത്തിനാലാകണം ഇക്ക തന്നെ സംസാരിച്ചു തുടങ്ങി.
" നാദിനെ അങ്ങനെ കണ്ടത് ആണോ നീ ഇത്രേം കിടന്നു ആലോചിക്കുന്നത്"
ഞാൻ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി.
" അതിപ്പോ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. കാരണം നിയെല്ലാം ഇപ്പോഴും പൊട്ടകിണറ്റിലെ തവളയാണ്. "
"ഇങ്ങൾ കിടന്നു ഫിലോസഫി അടിക്കാതെ കാര്യം പറ അഫ്സൽക്ക…"
" ഹഹഹ ഇത് ഫിലോസഫി ഒന്നും അല്ല, ഇതിനെ പച്ച മലയാളത്തിൽ ജീവിതം ആഘോഷിക്കുക എന്ന് പറയും."
"എന്ത്,? എങ്ങനെ? "
"എടാ പൊട്ടാ, നിന്റെ മുന്നിൽ നാദിറ അങ്ങനെ ഇരുന്നപ്പോൾ നിനക്ക് എന്താണ് തോന്നിയത് എന്ന് പറ "
"അതിപ്പോ….. അതൊക്കെ തെറ്റല്ലേ ഇക്ക. നമ്മളെ മതത്തിൽ അങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ? "
"ഇതാണ് ഞാൻ മുന്നേ പറഞ്ഞത്, നീ എല്ലാം പൊട്ടാക്കിണറ്റിലെ തവള ആണെന്ന്. മറ്റുള്ളോർക്ക് എടങ്ങേറുണ്ടാക്കാത്ത എന്തും ആഘോഷമാക്കുക എന്നതാണ് ഞങ്ങളുടെ ഒരു ലൈൻ. അവിടെ ചെയ്യരുത് എന്ന് പറയാൻ ആരുമില്ല. അതിന്റെ ആവശ്യവും ഇല്ല. അങ്ങനെ ആകുമ്പോ ലൈഫ് എൻജോയ് ചെയ്യാം വേണ്ടത് പോലെ എല്ലാം. മനസ്സിലായോ?"
"ഓഹോ പിന്നെ അങ്ങനെ ഒന്നും അല്ല. തെറ്റ് തെറ്റ് തന്നെ ആണ്."
" ശരി ഞാൻ സമ്മതിക്കുന്നു. എന്നാൽ നീ പറ, ആ കോലത്തിൽ നാദിനെ നീ കണ്ടപ്പോ നിനക്ക് വേറെ ഒന്നും തോന്നിയില്ലേ? എന്നോട് കള്ളം പറയരുത് "
"അതിപ്പോ…" ഞാൻ ഒന്ന് നിർത്തി.
💬 Comments
View all comments