Chapter Title : നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്]
എന്റെ പരുങ്ങൽ കണ്ടപ്പോ അഫ്സൽക്ക ഒന്ന് ചിരിച്ചു. വീണ്ടും സംസാരിച്ചു.
"ആ അത്രേ ഒള്ളു. ജീവിതം ആഘോഷമാക്കുക. അതിനു അതിർവരമ്പുകൾ വെക്കാതിരിക്കുക. "
അഫ്സൽക എന്റെ മനസ്സിലൊരു സ്പാർക്ക് ഇടുകയായിരുന്നു അന്ന്. അന്ന് രാത്രി ഞാൻ ഫാദിയെ കെട്ടിപ്പിടിച്ചു ഒരുപാട് കാര്യങ്ങൾ ആലോചിച്ചു. നാദിറ ഇത്തയെ ഒരിക്കൽ പോലും ഞാൻ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല. കാണാനുള്ള ഒരു അവസരം അവരും എനിക്ക് നൽകിയിട്ടില്ല.
ഇത്തയെ കാണാൻ നല്ല മൊഞ്ചാണ്, ഒരുപക്ഷെ പ്രായം കൊണ്ട് ഞാൻ കുറച്ചു മുതിർന്നതാണെങ്കിലും അഫ്സൽകയുടെ ഭാര്യ എന്നാ നിലക്ക് ഒരു ഇത്തയുടെ സ്ഥാനം തന്നെ ആണ് ഞാൻ അവർക്കു നൽകിയിട്ടുള്ളത്. അവരും എന്നെ അങ്ങനെയെ കണ്ടിട്ടുള്ളു. പക്ഷെ ആ വീഡിയോ കാൾ എന്നെ വല്ലാതെ അങ്ങ് കൺഫ്യൂഷൻ ആക്കി.
ജീവിതം ആഘോഷിക്കണം എന്നതു കൊണ്ട് ഇക്ക എന്തായിരിക്കും ഉദ്ദേശിച്ചത്. ആരോ ഒരാൾ ഇത്തയുടെ റൂമിൽ വന്നിട്ടും ഇക്കാക്ക് പ്രത്യേകിച്ച് ഒരു തരത്തിലുള്ള ഭാവ വ്യെത്യാസവും ഞാൻ കണ്ടില്ല. എനിക്ക് ആകെക്കൂടെ ഒരു കൺഫ്യൂഷൻ ആയിരുന്നു.
പിറ്റേന്ന് അവരെല്ലാം നാട്ടിലേക്ക് തിരിച്ചു. അതിനു ശേഷമുള്ള രണ്ടാഴ്ച എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു. എന്നാൽ നാട്ടിൽ വേണ്ടത് പോലെ കാര്യങ്ങൾ നടക്കാത്തത് കൊണ്ട് രണ്ട് മാസത്തിനു ശേഷം അഫ്സൽക വീണ്ടും അബുദാബിയിലേക്ക് തന്നെ തിരിച്ചു വന്നു.
ഇക്കയെ പിക് ചെയ്യാൻ എയർപോർട്ടിൽ പോയത് ഞാൻ ആയിരുന്നു. ആ ദിവസമാണ് എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദിവസം.
രാത്രി 9 മണി ആയിക്കാണും ഇക്ക എയർപോർട്ടിൽ നിന്ന് പുറത്തേക് വന്നപ്പോൾ. കാതിൽ എയർപോടും വെച്ച് ആരോടോ സംസാരിച്ചു കൊണ്ടാണ് അഫ്സൽക്ക വന്നത്. നേരെ വന്നു, എന്റെ വയറിൽ ഒരു ഇടി ഇടിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
" ഇങ്ങൾ പോയാൽ ബിസിനസ് സെറ്റ് ആക്കും എന്നൊക്കെ പറഞ്ഞതാണല്ലോ ഇതിപ്പോ രണ്ട് മാസം കഴിഞ്ഞപ്പോ വീണ്ടും." ഇതും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു
" ഒന്നും പറയണ്ട ഹാഫി, സ്വത്ത് ഭാഗം വെച്ചതും പെങ്ങമാർക്ക് രണ്ടിനും ക്യാഷ് ആയിട്ട് മതി പോലും വാപ്പ ഉണ്ടാക്കിയത്
💬 Comments
View all comments