Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 2 [Angiras]
വേണമെങ്കിൽ കൊള്ളാവുന്ന ആരോടെങ്കിലും ഓക്കേ പറയണം..
ഇനി അമ്മ ചോദിക്കുമ്പോൾ ഉത്തരം പറയാൻ പറയണമല്ലോ...???
" ഓഹ് അതെന്താ മോൻ ഓക്കേ പറയാഞ്ഞത്??
എന്റെ മോൻ ഒരു സുന്ദര കുട്ടപ്പൻ ആണല്ലോ കോളേജിലേ നല്ല ബ്യൂട്ടി ക്വീൻസ് ഒക്കെ വന്നു പ്രൊപ്പോസ് ചെറുത്തിട്ടുണ്ടാവുമല്ലോ???
നിർമല. അവനെ വിടാൻ ഉദ്ദേശിച്ചിട്ടില്ലാത്ത പോലെ ചോദിച്ചു...
അവനവളെ ഒന്ന് നോക്കിയിട്ട് തുടർന്നു....
"അതിപ്പോ അമ്മയെ പോലെ ഒരു സുന്ദരി പെണ്ണിനെ എന്നും കാണുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു എനിക്ക് ഒരുത്തിയെയും കാണുമ്പോൾ ഒരു ആകർഷണം തോന്നുന്നില്ലന്നെ ..."
നിർമലയുടെ മുഖം പതിയെ വിടർന്നു.....
അവൻ താൻ കാണാൻ ചന്തമുണ്ടെന്ന് ആണ് പറയുന്നത്.... അവന്റെ കൊളേജിലെ സുന്ദരി കുട്ടികളെക്കാളും ഭംഗി തനിക്കുണ്ടെന്ന്... അതു കുറെയേറെ സത്യമാണെന്നു തനിക്കും പലപ്പോഴും ബോധ്യം വന്നിട്ടുള്ളതുമാണ്....
അവൻ തുടർന്നു..
പക്ഷെ അമ്മേ കഴിഞ്ഞ മാസം എക്സാമിന്റെ സമയത്ത് ഒരു ജൂനിയർ പെൺകൊച്ചു വന്നാരുന്നു...
എന്താ ഒരു ഭംഗി... നമ്മുടെ റൈഫിൾ ക്ലബ് സിനിമയിൽ റിയാസിന്റെ പെയർ ആയി വന്നില്ലേ... നവനി ദേവാനന്ദ്...!!!!
ഏതാണ്ട് അതുപോലെയിരിക്കും... ഹോ എന്റമ്മോ എന്നാ മുടിഞ്ഞ ഗ്ലാമറാ....
യെസ് പറഞ്ഞാലോ എന്നാ ആലോചിക്കുന്നത്
സന്ദീപ് അതും പറഞ്ഞു അവളെയൊന്ന് പാളി നോക്കി... ഇപ്പോൾ ആ ചിരി കാണാനില്ല...
ഹ്മ്മ് !! അവൻ ഉള്ളിൽ ചിരിച്ചു...
വിദ്യ എന്നാ പേര്....
വിദ്യാ വിൻസെന്റ്...!!!!
ഇത്തവണ കുസൃതിയോടെ ചിരിച്ചത് സന്ദീപ് ആയിരുന്നു നിർമലക്ക് ചെറുതായി അസൂയ തോന്നി പോയി....
"ഹോ....അമ്മയെക്കാളും ഭംഗി ഉണ്ടോ ആ കൊച്ചിനെ.... "
അവൾ കെറുവിച്ചു കൊണ്ട് ചോദിച്ചു...
ഉണ്ടോന്നോ???
അമ്മയെകാട്ടിലും ലുക്ക് ആണ് അമ്മ സൈഡ് ആയി പോകും...
ഹഹഹഹ
എന്നാൽ പിന്നേ എന്റെ മോൻ അവളെയും കൊണ്ട് വന്നിട്ട് ഊഞ്ഞാൽ കെട്ടിയാൽ മതി... ഇതു കെട്ടിയാൽ കൊള്ളാമെന്ന് എനിക്ക് തോന്നിയതാ ഇനിയിപ്പോ തത്കാലം അതു വേണ്ട.... അവളവിടുന്ന് പോകാൻ നിൽക്കുന്ന പോലെ ഭാവിച്ചു...
"അമ്മേ..."
"ഊഞ്ഞാലിലിരുന്ന് ആടാനുള്ള ഗ്ലാമർ അമ്മക്കുണ്ടെന്നേ... നമുക്ക് കെട്ടാം "
അവളുടെ മുഖം ചുവന്നു...
"അങ്ങനെ കളിയാക്കണ്ട അമ്മടെ ചെറുപ്പത്തിൽ എത്ര പ്രൊപോസൽസ് വന്നിട്ടുള്ളതാ അറിയാമോ
💬 Comments
View all comments