Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 3 [Angiras]
ശരീരസൗന്ദര്യമോ ഷേപ്പോ അധികം ആർക്കും കാണില്ല...."
ഞാൻ തന്നെ ഇപ്പോഴും ചിലപ്പോളൊക്കെ നോക്കി നിന്നു പോകാറുണ്ട് എന്നൊക്കെയാ പുള്ളീടെ കമന്റ്സ്...
പിന്നെ ഒന്നുണ്ട് നിന്റെ അച്ഛന് അതൊക്കെ മാനേജ് ചെയ്യാനും, എന്നെ കെയർ ചെയ്യാനും
അതൊന്നും ശല്യമാവാതെ നോക്കാനും പ്രത്യേകം ശ്രദ്ധ ഉണ്ടായിരുന്നു...
അതുകൊണ്ട് എനിക്ക് കൂടുതൽ പേടിക്കേണ്ടി വന്നില്ല.... കുറെയൊക്കെ നമ്മളെ കണ്ടു ആളുകൾ അത്ഭുതത്തോടെ നോക്കുമ്പോൾ കണ്ണു മിഴിക്കുമ്പോൾ ഒക്കെ
നമുക്ക് ഒരു ഫീൽ ഇല്ലേ....
നമ്മൾക്ക് മറ്റുള്ളവരുടെ കണ്ണിൽ മതിപ്പ് ഉണ്ടെന്ന് കാണുമ്പോൾ ഒക്കെ നമുക്ക് അഭിമാനമൊക്കെ ഒരു അഭിമാനമൊക്കെ തോന്നില്ലേ... അങ്ങനെയൊക്കെ അമ്മയ്ക്കും തോന്നും.....
'പക്ഷെ അമ്മ പ്രൊപോസൽസ് വന്നെന്ന് പറഞ്ഞതോ...'
അവൾ പിന്നെയും നിശബ്ദമായി
എന്തോ ഒരു പരവേശം പോലെ ഒന്ന് അവളുടെ മുഖത്ത് പ്രകടമായി..
പിന്നെ ശ്വാസമെടുത്തു കണ്ണടച്ച് തുറന്നു
"സന്ദീപ് അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു "
അതു ഞാൻ പറഞ്ഞില്ലേ ആളുകൾ നമ്മളെ കാണുമ്പോ തന്നെ ആകെയൊരു നോട്ടമാ എന്ന്....
ചില ആളുകൾ ഒക്കെ ഒരിത്തിരി ട്രെൻഡി ആയിട്ടോ ഒതുങ്ങിയതോ ആയ എന്തേലും ഇട്ടാൽ പിന്നെ...
അമ്മയെ കാണുമ്പോൾ വല്ലാത്തൊരു ഭാവത്തിൽ ആവും..... ചിലപ്പോൾ തോന്നും എന്നെ കയ്യിൽ കിട്ടിയാൽ പിടിച്ചു തിന്നും എന്ന്....
അവിടേം ഇവിടേം ഒക്കെ തുറിച്ചു നോക്കൽ വേറെ
ചിലരൊക്കെ വന്നു പറയും...
നിർമലയെ കണ്ടാൽ കണ്ണെടുക്കാൻ പറ്റുന്നില്ല...
കണ്ടാൽ തന്നെ ശരീരം ചൂടു പിടിക്കും....
സിനിമാ നടികളെ പോലെയുണ്ട്...
എന്നൊക്കെ അപ്പോഴൊക്കെ അവരുടെ കണ്ണിൽ ഒരു പ്രത്യേക തരം ആവേശമാവും... മൊത്തം നോക്കി ഉഴിഞ്ഞു കൊണ്ടൊക്കെ ആവും പറയുക...
"അപ്പോൾ???
💬 Comments
View all comments