0%

Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 4 [Angiras]

Author : kkstories Read All Parts 945

കുറച്ചു കൂടുതൽ ആണെന്നല്ലേ നി പറഞ്ഞത് '

അതിനി കഴിഞ്ഞില്ലെങ്കിൽ ഇറങ്ങാൻ നേരം വൈകും അവിടെ പപ്പാ കഴിഞ്ഞ മന്തിനു പോയതാ തോട്ടം നോക്കാൻ മമ്മി ഒറ്റയ്ക്ക് ആയതുകൊണ്ട് വേഗം വരണം എന്ന് പറഞ്ഞിട്ടുള്ളതാ...

വിഷയം മാറി കിട്ടിയതുകൊണ്ട് ആൽബി ഒന്ന് ആശ്വസിച്ചു.

അവൻ ജ്യുസ്സ് ഒരിറക്ക് കൂടിച്ചിട്ട് എഴുന്നേറ്റു...

അവര് സന്ദീപിന്റെ മുറിയിലേക്ക് കടക്കാൻ നിൽക്കവേ.... പിന്നിൽ നിന്നും നിർമലയുടെ ശബ്ദം കേട്ടു..

ആൽബി ഇറങ്ങുന്നേനു മുന്നേ പറയണം കേട്ടോ...
കഴിചിട്ട് പോകാം...

അയ്യോ ആന്റി... ഞാൻ ചെന്നിട്ട് മമ്മി അവിടെ വെയിറ്റ് ചെയ്യുവായിരിക്കും...പിന്നെ ഒരിക്കലാവാം...

അവൻ പറഞ്ഞൊപ്പിച്ചു!

അവനുണ്ടാവും അമ്മേ.... ഇവിടുന്ന് ഇത്തിരി കഴിച്ചാലൊന്നും സാറാന്റി ഒന്നും പറയില്ല...

അവൻ ആൽബിയെയും വിളിച്ചു മുറിയിൽ കൊണ്ടുപോയി..

അവൻ ലാപ്പിൽ ആൽബിയുടെ മോബൈൽ കണക്ട് ചെയ്തു...

ഫയൽസ് കോപ്പി ആവാൻ തുടങ്ങി..

നിശ്ശബ്ദമായ നിമിഷങ്ങൾ..

ഒന്നും മിണ്ടാതെ അടുത്തു നിൽക്കുന്ന ആൽബിയെ കണ്ടപ്പോൾ അവനു ഉള്ളിൽ ചിരിപൊട്ടി

കാര്യം തനിക്കത് വിഷമമുണ്ടാക്കി എന്നുള്ളത് ശരിയാണ്,
എന്നാലും മുൻപൊക്കെ ആണെങ്കിൽ അവൻ അങ്ങനെ നോക്കാൻ സാധ്യത ഇല്ല, കാരണം അമ്മ മാക്സിമം കവർ ചെയ്ത് വേറെ എവിടെയും ശ്രദ്ധിക്കാതെ ഒക്കെ ആയിരിക്കും ഡ്രസ്സ്‌ ചെയ്യുക....

ഇതിപ്പോ താൻ അതൊന്നും കുഴപ്പമില്ല അമ്മ സുന്ദരിയായിരിക്കുന്നത് തനിക്ക് അഭിമാനമാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഉണ്ടായ മാറ്റമാണ്

അതുകൊണ്ട് കൂടിയാണല്ലോ അവൻ ശ്രദ്ധിച്ചത്,,

മാത്രമല്ല അമ്മയ്ക്കും അതൊക്കെ പിടികിട്ടികാണും,,

പക്ഷെ അമ്മ വളരെ ലാഘവത്തിലാണ് പെരുമാറിയത് !!! വളരെ സന്തോഷത്തിൽ, ഒന്നും തെറ്റായി ഉണ്ടായിട്ടില്ല എന്ന മട്ടിൽ..!!

അപ്പോൾ മുൻപും അമ്മയ്ക്കുണ്ടായിട്ടുള്ള നോട്ടങ്ങളും

💬 Comments

View all comments