Chapter Title : നിലാവുപോലെ 4 [Ne-Na]
ടെൻഷൻ ഇല്ലായിരുന്നു. ബാംഗ്ലൂരിൽ ഹരിയേട്ടന് ഒപ്പം പോയി നിൽക്കാൻ അച്ഛൻ പറയുക കൂടി ചെയ്തപ്പോൾ ഫുൾ ഹാപ്പി ആയി. പിന്നെ ബാംഗ്ലൂർ എത്തുന്നതു വരെയും ദിവസങ്ങൾ കടന്നു പോകാത്ത പോലെയായിരുന്നു. അവസാനം വീണ്ടും ഹരിയേട്ടൻറെ അടുത്ത് എത്തിച്ചേർന്നിരിക്കുന്നു.
എയർപോർട്ടിന് വെളിയിലേക്ക് ലഗേജുമായി നടക്കുമ്പോഴേ ഹരിയേട്ടൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടിരുന്നു.
ഹരിയെ കണ്ടതും അവൾ പെട്ടെന്നുള്ള സന്തോഷത്തിൽ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.
അവളിൽ നിന്നും ആദ്യം തന്നെ അങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ ആ കെട്ടിപ്പിടുത്തത്തിൽ അവൻ ഞെട്ടുക തന്നെ ചെയ്തു.
ഹരി നീലിമയെ പതുക്കെ തന്നിൽ നിന്നും അകറ്റി.. എന്നിട്ട് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
ഹരിയിൽ നിന്നും അങ്ങനെ ഒരു നീക്കം തന്നെയാണ് അവളും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അവൻറെ കൈകൾ തൻറെ ശരീരത്ത് അമർത്തിയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചിരുന്നു.
ഹരി നീലിമയെ മൊത്തത്തിൽ ഒന്ന് നോക്കി.
അവസാനം കണ്ടതിൽ നിന്നും തടിച്ചിരിക്കുന്നു. മാറിടം ഒക്കെ നല്ലപോലെ വളർന്നത് ഒരു ഒത്ത പെണ്ണായി മാറിയിരിക്കുന്നു. അവളുടെ വെളുത്തുതുടുത്ത കവിളുകളിൽ എപ്പോഴത്തെയും എന്നപോലെ ഒരു ചുവപ്പ് കളർ കാണാം. ഫുൾ സൈസ് ടോപ്പും പാൻറും ആണ് ധരിച്ചിരിക്കുന്നത്.
തന്നെ നോക്കി നിൽക്കുന്ന ഹരിയെ കണ്ട് അവൾ ചോദിച്ചു.
“എന്താ ഇങ്ങനെ നോക്കുന്നെ?”
“അവസാനം ഞാൻ കണ്ടതിൽ നിന്നും നീ കുറച്ചുകൂടി തടിച്ചിരിക്കുന്നു.”
“എന്നാണ് അവസാനം കണ്ടത് എന്ന് ഓർമ്മയുണ്ടോ?.. ഒരു വർഷം മുമ്പ്, അപ്പോൾ പിന്നെ ഞാൻ തടിക്കില്ലേ?”
ഹരിയും ഓർത്തു ഒരു വർഷം മുമ്പ് ദേവുവിൻറെയും റാമിൻറെയും കല്യാണം അവളുടെ
💬 Comments
View all comments