0%

Chapter Title : നിലക്കാത്ത പ്രണയം 1

Author : രേഖ Read All Parts 261

നല്ല രീതിയിൽ കൊണ്ടുപോകാനും പറ്റി , അവനു എല്ലാത്തിനും സഹായത്തിനു എന്നപോലെ അവന്റെ അച്ഛന്റെ സഹോദരങ്ങളുടെ കുടുംബവും എല്ലാം . എന്തുകൊണ്ടും ചെറിയ കുടുംബമെങ്കിലും സന്ദോഷമായിരുന്നു ആ സമയത്താണ് അവന്റെ ജീവിതം മാറ്റിമറക്കാനോ അതോ അവളുടെ ജീവിതം മാറ്റിമറക്കാനോ എന്നറിയില്ല ആദ്യ വർഷ ബിരുദത്തിനു ഒരു പെൺകുട്ടി വന്നു  നിമ്മി . അതികം അങ്ങിനെ മറ്റുകുട്ടികളെപോലെ കളിയും ചിരിയും കുറവായിരുന്ന അവൾ ദിവസം കഴിയുംതോറും അവളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു . നിമ്മി എന്നപേരുപോലെ തന്നെ അവളുടെ നടത്തവും അവള്പോലും അറിയാതെ കുനിയുന്നതും നോക്കാനായി ഒരുപറ്റം ആൺകുട്ടികൾ അവളെയും ചോരകുടിച്ചു നടന്നിരുന്നു , അവളുടെ സൗധര്യത്തിനു മാറ്റുകൂട്ടാൻ എന്നപോലെ അവളുടെ മാറും ഉയര്ന്ന നിതംബവും എല്ലാം പല ആൺകുട്ടികളുടെയും സ്വപ്നറാണിയാക്കി മാറ്റി ആ സമയത്താണ് വിനീതിന്റെ കണ്ണുകൾ അവളിൽ പതിഞ്ഞത് , പിന്നെ പിന്നെ അവളെ ഒന്ന് കാണാതെ കോളേജിൽ ഇരിക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തി തീരാൻ അതികം സമയമെടുത്തില്ല അവനും ജീവിതത്തിൽ ആദ്യമായി യെഥാർത്ഥ പ്രണയത്തിന്റെ നൊമ്പരം അവന്റെ മനസ്സിനെ ഉണർത്തികൊണ്ടേയിരുന്നു , ആദ്യം അവന്റെ പ്രണയം അവന്റെ അടുത്ത കൂട്ടുക്കാരനുപോലും അറിയാതെ കൊണ്ടുപോകാൻ അവൻ ശ്രമിച്ചു , പക്ഷെ പ്രണയവും ഒരിക്കലും ഒളിക്കാൻപറ്റാത്തതാണ് എന്നപോലെ പതിയെ പതിയെ അവന്റെ പ്രണയം ഒരാളിൽനിന്നും മറ്റുള്ളവരിലേക്ക് എതാൻ തുടങ്ങി പതിയെ നിമ്മിയും അറിഞ്ഞു , ആദ്യം അവൾക്കു കൗതുകം തോന്നിയെങ്കിലും , ഇത് ഏതുവരെ പോകുമെന്നറിയാൻ അവളും കാത്തിരുന്നു , അവൾക്കും മനസുകൊണ്ട് അവനെ വേണ്ട എന്ന നിലപാട് ഒന്നും ഉണ്ടായിരുന്നില്ല . പലരും അവന്റെ

💬 Comments

View all comments