0%

Chapter Title : നിലക്കാത്ത പ്രണയം 1

Author : രേഖ Read All Parts 267

സമയം അവൾ നല്ല ഉറക്കത്തിലായിരുന്നു , അവൾ ഉറക്കത്തിൽ നിന്നും എണീറ്റു കൺ‌തുറന്നു മൊബൈലിൽ നോക്കുമ്പോൾ വിനീതിന്റെ കുറെ മിസ്ഡ് കാൾസ് .... ഇവന് ഉറക്കമൊന്നും ഇല്ലേ , എന്ന് ശപിച്ചുകൊണ്ട് അവൾ ഫോൺ എടുത്തു തിരിച്ചു വിളിച്ചു അവളുടെ കാൾ വന്നപ്പോളുള്ള സന്തോഷം അവനു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ... അവൻ വേഗം ഫോൺ എടുത്തു അവളോട് ആദ്യം തന്നെ കുറെ സോറി പറഞ്ഞു , അവൾക്കു അവന്റെ സൗണ്ടിൽ എന്തോ ഭയമുള്ളതുപോലെ തോന്നി , എന്തിനാണ് നീ ഇങ്ങിനെ കിതകുന്നത് അപ്പോളാണ് അവൻ പറഞ്ഞത് , അവൻ അവളുടെ വീടിന്റെ പിന്ഭാഗത്തേക്കു എത്തിയിട്ടുണ്ട് എന്ന് നീ എന്തിനാണ് ഈ സമയത്തു വീട്ടിൽ വന്നത് , നിന്നെ ഒരു നോട്ടംകൊണ്ട് സോറി പറയാൻ അവൾ സ്വയം പഴിച്ചു തലയിൽ കൈ വെച്ചു നീ അവിടെ നിക്ക് എന്നുപറഞ്ഞു അവൾ ആരും കാണാതെ വീടിന്റെ വാതിൽ തുറന്നു , ആരുംകാണാതെ അവനെയും കൂടി ചായ്പ്പിന്റെ ഭാഗത്തേക്ക് നിന്നു , ഇതെന്തു ഭാവിച്ചാണ് വിനീത് നാട്ടുകാർ വല്ലതും അറിഞ്ഞാൽ ഞാൻ ഒന്നും കരുതിയില്ല , എനിക്ക് നിന്നെഅകലാൻ വയ്യ എന്ന് പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറയുന്നത് അവൾ അറിഞ്ഞു അതിനു മറുപടിയെന്നപോലെ അവൾ അവന്റെ കവിളിൽ അവളുടെ മുത്തം പകർന്നു , എന്നിട്ടു അവൾ തിരിയാൻ നിന്നതും അവളെ അവൻ വാരിപ്പുണർന്നു , പിന്നെ രണ്ടുപേരും ഈ പുലർക്കൽവെളിച്ചത്തിൽ നാഗങ്ങളെപോലെ പരസ്പരം പുണർന്നു ചുണ്ടുകൾ ഇണക്കുരുവികളെപോലെ പരസ്പരം ചേർന്ന് അതിന്റെ ചൂടും നനവും ഒപ്പം അവരുടെ പല്ലിന്റെ ക്ഷെതവും ഏറ്റു

💬 Comments

View all comments