0%

Chapter Title : നിലക്കാത്ത പ്രണയം 1

Author : രേഖ Read All Parts 265

നിമ്മി കരുതിയത് തിരിച്ചാണ് കാരണം പലപ്പോഴും അവനിൽ നിന്ന് അവൾ ആഗ്രഹിച്ചതാണ് ഈ ചുടുചുംബനം , എന്നിരുന്നാലും ആ ആൾക്കാരുടെ മദ്ധ്യത്തിൽ ആലോചിക്കുമ്പോൾ തന്നെ അവളുടെ കൈകൾ വിറക്കാൻ തുടങ്ങി തന്റെ കുടുംബത്തിലെ ആരെങ്കിലും ഇത് കണ്ടാൽ ആ നിമിഷം അവസാനിക്കും തന്റെ ജീവിതം തന്നെ ... അവൾ കുറച്ചു നേരത്തെ മൗനത്തിനു ശേഷം .... വിനീത് .... അവനും ശബ്‌ദം പതറികൊണ്ട് മറുപടി കൊടുത്തു , നമുക്ക് പോകാം എന്ന് അവൾ പറഞ്ഞപ്പോൾ അവനു ഉറപ്പായി അവൻ ചെയ്തത് അവൾക്കു ഇഷ്ടമായില്ല എന്ന് , എന്ത് ചെയ്യാൻ ഒരു നശിച്ചനേരത്തെ തോന്നലുകളെയും വികാരങ്ങളെയും സ്വയം ശപിച്ചു അവൻ അവിടെ നിന്നും എണീറ്റു അവളെ അവളുടെ വീടിനു കുറച്ചു അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കുന്നതുവരെ അവർ പരസ്പരം ഒന്നും പറഞ്ഞില്ല , അവൾ പോകാൻ നേരം വിനീത് അവളെ വിളിച്ചു എന്താണ് വിനീത് അവന്റെ മുഖം വിഷമംകൊണ്ടു ചുവന്നു , സോറി നിമ്മി , ഞാൻ പെട്ടന്ന് ... അതും കേൾക്കാൻ നില്കാതെ അവൾ നടന്നു അന്ന് രാത്രി അവൻ കുറെ തവണ വിളിച്ചെങ്കിലും അവൾ ഫോൺ എടുക്കുന്നില്ല , അവൻ എല്ലാം നശിച്ചവനെ പോലെ രാത്രിയിൽ ഉറക്കം കിടത്തി നടന്നു , പിന്നെ അവൻ തീരുമാനിച്ചു അവളെ പോയി കണ്ടിട്ടു നേരിട്ടു പറഞ്ഞാലോ എന്ന് , പക്ഷെ രാത്രിയിൽ ഒരു പെൺകുട്ടിയെ കാണാൻ പോയാൽ പൊതുജനം എന്ത് പറയും എന്ന പേടി അവനെ അലട്ടി , അവസാനം ഭയം പ്രായത്തിനു വഴിമാറികൊടുത്തു പക്ഷെ ആ

💬 Comments

View all comments