0%

Chapter Title : Nilamazhayathe avivekam 2

Author : kkstories Read All Parts 142

ആവശ്യത്തിനായി അടുക്കളയിലേക്ക് സനൽ പോയപ്പോൾ അനിൽ കടലാസുകളിലേക്ക് ഭത്തശ്രദ്ധിനായിരുന്ന് വീണ്ടും വീണ്ടും സ്വാതി കൺസ്ടക്ഷന്റെ ഓഫർ കമ്പ്യൂട്ടറിൽ നിന്നും വായിച്ചറിയുകയായിരുന്നു തങ്ങൾ എഴുതി വിട്ട് അതെവരികൾ, സംഖ്യകൾക്കു മാത്രമേ മാറ്റമുണ്ടായിരുന്നുള്ള അതിനർത്ഥം താൻ കൊണ്ടു വന്ന ടെൻഡറിന്റെ കോപ്പി ആരോ എടുത്തിരിക്കുന്നു. ആര്? അയാൾ മനസ്സിൽ പുകഞ്ഞാലോചിക്കാനാരംഭിച്ചു. ഒടുവിൽ അയാൾക്കളിനെ ഏതാണ്ട് പിടികിട്ടിയതിപോലെ തോന്നുകളയും ചെയ്തു. അനിത അവൾ തന്നെയാണാ ചതി തന്നോടുചെയ്തത്. രാത്രി അവളത്തിന്റെ ഫോട്ടോ എടുത്ത് കമ്പ്യൂട്ടറിലാക്കി സ്വാതിക്ക് അയച്ചിരിക്കും തുക കുറച്ചിട്ട് സ്വാതി കമ്പനിക്കടനെ അയച്ചിട്ടുണ്ടാവും ആ കമ്പനിയുടെ എം.ഡി അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവും അതു തന്നെല്ലെ വാസ്തവത്തിൽ സംഭവിച്ചിരിക്കുന്നത് ഇനി അനിതയെ എങ്ങനെ കണ്ടു പിടിക്കും അവളെ വെറുതെ വിടാൻ പാടില്ല. തന്റെ മനസിലുള്ളതായാൾ സനൽ അടുക്കളയിൽ നിന്നും തിരിച്ചുവരുമ്പോൾ അറിയിക്കുകയും ചെയ്തു. 'അനിത പറ്റിച്ച പണിയാണ് ഭയച്ചിലെ ഗസ്റ്റ് ഹൗസിൽ നിന്നും നേപ്പാളിയുടെ ഒത്താശയോടെ അടിച്ചുമാറ്റിയ എം.ഡിയുടെ മൊബൈൽ അവൾ അനിത സന്ധ്യ മയങ്ങി വരുന്ന സമയം അനിലും സനലും ഹോട്ടലിന്റെ ടെറസ്തിൽ നിന്ന് ഭാവി പരിപാടികളെ ക്കുറിച്ച് പ്ളാൻ ചെയ്യുമ്പോൾ അനിലാണവളെ കണ്ടത്. വാനിറ്റിബാഗും തൂക്കി സന്തോഷവതിയായി ഹോട്ടലിൽ നേരെ അവൾ നടക്കുന്നു.

💬 Comments

View all comments