0%

Chapter Title : Nilamazhayathe avivekam 2

Author : kkstories Read All Parts 252

ഭറ്റച്ച പേക്കായിരുന്നു എം.ഡിയുടെ കമ്പിനിയുടെ ഗസ്റ്റ് ഹൗസ് സ്ഷേനടുത്തായിരുന്നുാ. അവിടെയെത്തിയപ്പോൾ എം.ഡിയുടെ വണ്ടി കിടക്കുന്നതു കണ്ടു രണ്ടാളും പരസ്പരം നോക്കി. പിന്നീടവർ ചെന്നു കണ്ടത് ഗസ്റ്റ് ഹൗസ് കീപ്പറെ ആയിരുന്നു. ആയിരത്തിന്റെ നോട്ടുകൾ കീശയിലായപ്പോൾ അവരുടെ ഇംഗീത പ്രകാരം ചെയ്യാമെന്നവൻ സമ്മതിക്കുയായിരുന്നു ഇടയ്ക്കു വച്ചവർ വാങ്ങിയ ഒരു മരുന്ന് സിറിഞ്ചിലാക്കിയത് സനലിന്റെ കൈവശമുണ്ടായിരുന്നു. എംഡി നല്ല ഉറക്കമായിരുന്നു. നോവാത്തവിധമാണ് സൂചി അദ്ദേഹത്തിന്റെ തുടയിലേക്കിറങ്ങിയത്. ഗസ്റ്റ് ഹൗസ് കീപ്പറായ നേപ്പാളി തന്നെയാണ് അദ്ദേഹത്തിന്റെ ബാഗ് തുറന്നവരുടെ മുന്നിൽ നിരത്തിയതും. അതിൽ സാവധാനം ഓരോ കെട്ടകളും പുറത്തേക്കെടുത്ത് പരിശോധിക്കാനാരംഭിച്ചു. ഷോർട്ട് ലിസ്റ്റിലായ ടെൻസറെടുത്തയാൾ നിവർത്തി. സ്വാതീ കൺസ്ടക്ഷൻസ് അവർക്കിയിരുന്നു എംഡി കെട്ടിട നിർമ്മാണത്തിനുള്ള ഓഫർ നൽകിയത്. പെട്ടന്നയാൾക്കക്കോർമ്മ വന്നു. സ്വാതി. സ്വാതി. കോട്ടയം ആ സ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി സ്വാതി മകളുടെ പേരാണ്. അവളുടെ അമ്മയുടെ പേര് ശിവാംഗി. ഭർത്താവു മരിച്ച് വിധവയായ സ്ത്രീ കോടീശ്വരി അവർക്കെങ്ങനെ ഈ ബിസിനസ്സ് കിട്ടി. സ്വാതിയെ താന്റിയും അവളുടെ അമ്മയായ ശിവാംഗിയെയും അറിയും നങ്ങൾ പരിചിരതുമാണ്. പക്ഷെ അവരി പണി ഏറ്റെടുക്കാൻ ഇഷ്ടപ്പെട്ടിരുന്നതല്ല. പിന്നെന്തുണ്ടായി അനിൽ ആ ഓഫറിന്റെ ഫോട്ടോയെട്ടുടുക്കാനാരംഭച്ചു. പിന്നെ അവരവിടെ നിന്ന് യാത്രയാവുകയും ചെയ്തു. സ്വാതിയുടെ ഏജന്റായിരുന്നോ അനിതാ? അഹമ്മദബാദിലെ അനിലിന്റെ ഓഫീസ് അയാൾക്കൊപ്പം സ്നലുമുണ്ടായിരുന്നു. എന്തൊ ആവശ്യത്തിനായി അടുക്കളയിലേക്ക് സനൽ പോയപ്പോൾ അനിൽ കടലാസുകളിലേക്ക് ഭത്തശ്രദ്ധിനായിരുന്ന് വീണ്ടും വീണ്ടും സ്വാതി കൺസ്ടക്ഷന്റെ ഓഫർ കമ്പ്യൂട്ടറിൽ നിന്നും വായിച്ചറിയുകയായിരുന്നു തങ്ങൾ എഴുതി വിട്ട് അതെവരികൾ, സംഖ്യകൾക്കു മാത്രമേ മാറ്റമുണ്ടായിരുന്നുള്ള അതിനർത്ഥം താൻ കൊണ്ടു വന്ന ടെൻഡറിന്റെ കോപ്പി ആരോ എടുത്തിരിക്കുന്നു.

💬 Comments

View all comments