Chapter Title : നിമിഷ ചേച്ചിയും ഞാനും 6 [എസ്തഫാൻ]
അതി മനോഹരം എന്നല്ലേ..
"ബെന്നിയേട്ടൻ മുൻപേ വെള്ളമടി ഉണ്ടായിരുന്നോ...അതോ അതും ഇപ്പോൾ തുടങ്ങിയതാണോ…"
"ഞങ്ങൾ ക്രിസ്താനികൾക്ക് കുറച്ചു വെള്ളമടി ഒക്കെ ഉള്ളതല്ലേ...പിന്നെ എന്തെങ്കിലും ഫങ്ഷനോ മറ്റോ പോകുമ്പോൾ മാത്രമേ ഉള്ളായിരുന്നു.. ഇത് പോലെ ദിവസവും ബോധം പോകും വരെ ഉള്ള കുടി ഒന്നുമില്ലായിരുന്നു.."
"ഓഹ്..എന്നാൽ പിന്നെ അങ്ങേരുടെ ഫ്രണ്ട്സ്ന്റെ കൂടെ കൂടിയതിന് ശേഷം ആയിരിക്കും.."
"ഉം..നിനക്ക് ഈ പരിപാടി എന്തെങ്കിലുമുണ്ടോ…കള്ളു കുടി,പിന്നെ ഈ വായിൽ എന്തോ വെക്കില്ലേ..അതൊക്കെയുണ്ടോ?"
"ഏയ്...അങ്ങനെ ഇതു വരെ ഒന്നുമില്ല ചേച്ചി..ഇനിയങ്ങോട്ട് എങ്ങനെ ആണെന്ന് അറിയില്ലട്ടോ.."
"ഇല്ലെങ്കിൽ നല്ലത് കണ്ണാ...പുതുതായി ഒന്നും തുടങ്ങാൻ പോകണ്ട.."
"ഇല്ല ചേച്ചി...ആട്ടെ ചേച്ചി കഴിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും.."
"ഓഹ്….ക്രിസ്മസിന് കഴിക്കാറുണ്ട്..
അധികമൊന്നുമില്ല...വളരെ കുറച്ചു..ഇച്ചായൻ ഒഴിച്ചു തരും.."
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു കുക്കിങ് കഴിഞ്ഞു...ഭക്ഷണം കഴിക്കാൻ ഇരുന്നു..ടിവി കണ്ടു കൊണ്ടു കഴിക്കാൻ വേണ്ടി മക്കൾസ് ഭക്ഷണം എടുത്തു സോഫയിൽ ഇരുന്നു..ഞാനും സോഫിയും ഹാളിൽ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി..
കഴിക്കുന്നതിനടക്കു ഫെസ്ബൂക് തുറന്നു ഷോട്ട് വീഡിയോസ് കാണാൻ തുടങ്ങി...കല്ലുമാല കമ്മൽ ബിജിഎം ആയി ഒരു കല്യാണ വീഡിയോ ആയിരുന്നു അത്..മീശ പോലും മുളയ്ക്കാത്ത ഒരു ചെറിയ ചെക്കനും പെണ്ണും..
"നോക്കട്ടെ ഒന്നു...ശെരിക്കുള്ള കല്യാണം തന്നെയാണോ.."ഫോൺ വാങ്ങി വീഡിയോ നോക്കിക്കൊണ്ടു സോഫിയ ചോദിച്ചു
"അതേ.. ശെരിക്കുള്ള കല്യാണം തന്നെയാണ്..ചെക്കനെ കാണാൻ ഇത്രയേ ഉളളൂ എന്നെ ഉള്ളൂ...21 വയസ് ഒക്കെ ഉണ്ടാവും"
"21 വയസ്സിൽ കല്യാണം.. കണ്ടു പഠിക്ക്..നീ ഇങ്ങനെ ഫേസ്‌ബുക്ക് വീഡിയോയും കണ്ടു ഇരുന്നോ…"
"കെട്ടുന്നവർ കെട്ടിക്കോട്ടെ...ഞാൻ ഈ അടുത്തൊന്നും ഈ പരിപാടിക്ക് ഇല്ല…"
"23 വയസ് കഴിഞ്ഞില്ലേ ഇപ്പൊ..എത്രാം വയസിൽ കേട്ടാനാണ് മോന്റെ പ്ലാൻ.."
"ഒരു ആറു വർഷം കൂടെ കഴിഞ്ഞു..29 30 ഒക്കെ ആയിട്ടു മതിന്നാ തീരുമാനം.."ഞാൻ ചുമ്മാ അടിച്ചു വിട്ടു..ഇന്നിപ്പോ കെട്ടാൻ പറഞ്ഞാലും ഞാൻ റെഡിയായിരുന്നു..
"അഹ്..ബെസ്റ്റ്...എന്നാ പിന്നെ കെട്ടണ്ട നീ..പിന്നെ കെട്ടിട്ടും വലിയ കാര്യമൊന്നുമില്ല…"
"അതെന്താ അങ്ങനെ..എത്ര പേര് 30നും ശേഷം കെട്ടുന്നു..അവർക്കൊന്നും ഒരു കുഴപ്പുമില്ലലോ.."
"കുഴപ്പം ഒന്നും ഉണ്ടാവില്ല…പഴകിയ സാധനങ്ങൾക്ക് അധികവും ഗുണം കുറവായിരുക്കും.."
എന്നെ ഒന്ന് ആക്കാൻ വേണ്ടിയാണ് ഡബിൾ മീനിംഗിൽ ആയിരുന്നങ്കിൽ
💬 Comments
View all comments