Chapter Title : നിമിഷ ചേച്ചിയും ഞാനും 6 [എസ്തഫാൻ]
കൂടി സോഫിയത് പറഞ്ഞത്..
"അഹ്...ചേച്ചിയെ കെട്ടുമ്പോ ബെന്നിയേട്ടന് 31 വയസ് എങ്ങാൻ അല്ലെനോ.. ഗുണം കുറവായിരുക്കും എന്നു പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നും ആണെകിൽ ചില്ലപ്പോ ശരിയായിരിക്കാം.."
"ടാ…ടാ… വേണ്ട അത്….നിന്റെ നാക്കുണ്ടല്ലോ…ചെത്തി ഉപ്പിലിടണം…"സോഫി ആകെ ഒന്നു ചൂളിപ്പോയി.. മുഖത്തു അതു ശെരിക്കും കാണാമായിരുന്നു.
"ചോദിച്ചു വാങ്ങിച്ചതെല്ലേ...നന്നായിപ്പോയി.."
"എന്തു വാങ്ങാൻ അങ്ങേർക്ക് ഒരു ഗുണക്കുറവും ഇല്ലായിരുന്നു...എല്ലാവർക്കും ഗുണകുറവ് ഉണ്ടാകുമെന്നു ഞാൻ പറഞ്ഞില്ലല്ലോ…"
"ഉവ്വ്..വീണതല്ലേ...ഒന്നു കൂടെ ഉരുണ്ടു നോക്കൂ…"
"എണീറ്റ് കൈ കഴുകെടാ ചെറുക്കാ…"
ആ സീൻ അവിടെ അങ്ങു അവസാനിപ്പിക്കാൻ വേണ്ടിയാവണം സോഫി അങ്ങനെ പറഞ്ഞത്.
അങ്ങനെ കൈ കഴുകി സോഫയിൽ പോയിരുന്നു..
"എങ്ങനെ ഉണ്ടായിരുന്നു കണ്ണാ ഫുഡ്.."
"നല്ല ഫുഡായിരുന്നു ചേച്ചി...അടിപൊളി.."
അവിടുന്നു കുറച്ചു കഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി. പിറ്റെന്നു എന്നെത്തേയും പോലെ വർക്കും കുറച്ചു സംസാരങ്ങളുമായി ഇങ്ങനെ പോവുകയായിരുന്നു.ഇടയ്ക്ക് ഫോണിലും നോക്കുന്നുണ്ട്.എന്റെ ഒരു ഫ്രണ്ടും അവന്റെ വൈഫും കൂടെ മാലിദ്വീപിൽ നിന്നുമുള്ള അടി പൊളി ഒരു ഫോട്ടോ ഇൻസ്റ്റയിൽ ഇട്ടിരുന്നു.
"ഇതാരാണ് ഫോട്ടോയിൽ.."
"എന്റെ ഒരു ഫ്രണ്ടാണ്..കോളേജ് ഫ്രണ്ട്.ഇപ്പോ ബാംഗ്ലൂരിൽ വർക്ക് ചെയ്യുവാണ്."
സോഫി എന്റെ ഫോൺ വാങ്ങി ഫോട്ടോയൊന്നു നോക്കി.
"കാണാൻ നല്ല സ്ഥലം ആണ് ഇത്..ഇവിടെയൊക്കെ പോകാൻ പറ്റണമായിരുന്നു...ഇവര് എവിടെയാ പോയത്"
"ഇവരുടെ കല്യാണം ഈ അടുത്താണ് കഴിഞ്ഞത്..അതിന് ശേഷമുള്ള ടൂർ ആണ്..മാലിദ്വീപ് ആണ് സ്ഥലം."
"കല്യാണം കഴിഞ്ഞുള്ള ടൂർ അല്ല പൊട്ടാ..ഹണിമൂൺ ആണ്.."ഒരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് സോഫി പറഞ്ഞു
"അങ്ങനെയും പറയാം...ടൂർ എന്നും പറയാം...രണ്ടും ശരിയാണ്.."
"ഉവ്വ്...ഇനി അത് പറഞ്ഞാൽ മതി...ആട്ടെ..നീ എപ്പോഴാ ഇങ്ങനെ ഒരു ഹണിമൂൺ ഒക്കെ പോവുക മോനെ.."
"ദേ പിന്നേം തുടങ്ങി..അമ്മയും ഇതു പോലെയാ.. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം കല്യാണത്തിൽ എത്തും.."
"മോന്റെ കാര്യത്തിൽ പിന്നെ അമ്മയ്ക്ക് ടെൻഷൻ കാണാതിരിക്കുമോ..അതു വിടു..നീ എവിടെയാ ഹണിമൂൺ ട്രിപ്പ് പോകുവ?"
"ഞാൻ കല്യാണം കഴിഞ്ഞാലും ട്രിപ്പും ക്രിപ്പും ഒന്നും പോകാൻ ഉദ്ദേശിക്കുന്നില്ല.. അപ്പോഴോ..ഈ പറയുന്ന ചേച്ചിയും ബെന്നിയേട്ടനും പോയിരുന്നോ??"
"പിന്നെ പോകാതെ...അങ്ങേർക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണ്.. അതു കൊണ്ട് മൂന്നോ നാലോ സ്ഥലത്തു പോയിരുന്നു.."
💬 Comments
View all comments