0%

Chapter Title : നിമിഷ [തക്കുടു]

Author : Kambikathakal Read All Parts 555

ഡ്രസ്സ്‌ എടുത്തു ഇട്ടു.. പാന്റി ഒഴികെ.. അലമാരയിൽ നിന്ന് വേറെ പാന്റി എടുത്തിട്ട് ഞാൻ വാതിൽ തുറന്നു ചെന്ന്... വാ ചിതിരെ.. അകത്തു വാ... ഇരുന്നു സംസാരിക്കാം എന്ന് പറഞ്ഞു അവളെ അകത്തേക്ക് കൊണ്ട് പോയി...

ഞാൻ സാധാരണ പോലെ അവളെ അകത്തു വിളിച്ചു കയറ്റി....

റൂമിൽ ചെന്നിട്ടു പതുക്കെ പറഞ്ഞു... മീര ചേച്ചി പോയോ... നിങ്ങളോട് പറഞ്ഞില്ലേ ഞാൻ എനിക്ക് പ്രശ്നം ഒന്നും ഇല്ലെന്ന്... പിന്നെ എന്താ ഓടി വന്നത്...

ചിത്തിര - ഡി... സോറി... അധികം ഒന്നും ആയില്ല ഇങ്ങനെ ആയിട്ട്.. നിന്നോട് എല്ലാം ഡീറ്റെയിൽ ആയി പറയാം... മീര ചേച്ചി പോയിട്ടില്ല.. വീട്ടിൽ തന്നെ ഉണ്ട്.. നീ അങ്ങോട്ട് വാ. ആൾക്ക് സമാധാനാക്കേട് ആയി ഇരിക്കാ.. നീ വാ...

ഞാൻ : എടി നിങ്ങൾ ചെയ്തത് ചെയ്തു.. എനിക്ക് പ്രശ്നം ഇല്ല അതിൽ.. നിങ്ങളോട് എനിക്ക് പിണക്കം ഒന്നും ഇല്ല... ഞാൻ ഇപ്പൊ ചേച്ചിയെ കാണാൻ ഇല്ല.. പൊക്കോളാൻ പറ ആളോട്.. വൈകുന്നേരം സംസാരിക്കാം...

ചിത്തിര : എടി..... നിനക്ക് അങ്ങനെ പറയാം... എന്റെ ഉള്ളിലും നല്ല ടെൻഷൻ ഉണ്ട്.. നീ ഒന്നും പറയണ്ട. വന്നേ അങ്ങോട്ട്... അവിടെ ഇരുന്നു സംസാരിക്കാം.. കാര്യങ്ങൾ വിശദമായി പറയാം... വാ... എണീക്ക്...

അവളുടെ നിർബന്ധം കൊണ്ട് ഞാൻ കൂടെ ചെന്ന്....

മീര ചേച്ചി അവിടെ ഇരിക്കുന്നു.. എന്നെ കണ്ടപ്പോൾ എണീറ്റ് കൈ പിടിച്ചു റൂമിൽ കൊണ്ട് കേറ്റി..

മീര : നിമ്മി... നീ എന്താ കരുതിയത് എന്ന് ഒന്നും അറിയില്ല.. ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു

💬 Comments

View all comments