0%

Chapter Title : നിമിഷ [തക്കുടു]

Author : Kambikathakal Read All Parts 556

ബന്ധം ആയിട്ട് ഇപ്പൊ കുറച്ചു ദിവസം മാത്രം ആയിട്ടുള്ളു.. ഇവളുടെ ഫോണിൽ ഞാൻ ലെസ്ബിയൻ വീഡിയോ കണ്ടു.. സംസാരിച്ചു വന്നപ്പോൾ ലാസ്റ്റ് ഇങ്ങനെ ഒരു കൂടിച്ചേരൽ ആയിപോയി..

ചിത്തിര : വേണം എന്ന് വെച്ച് അല്ലേടി... ചെയ്തുപോയി... നീ ഇത് അറിയരുത് എന്ന് ആയിരുന്നു ആഗ്രഹിച്ചത്.. അത് ഇപ്പൊ നീ അറിഞ്ഞു..

മീര : നിമ്മി, ഞാൻ നിന്നോട് തുറന്നു പറയുവാ, കെട്ട്യോൻ കൂടെ ഇല്ലാത്ത പെണ്ണാണ് ഞാൻ... സെക്സ് നന്നായി ആസ്വദിക്കാൻ ആഗ്രഹം ഉള്ള ഒരു പെണ്ണാണ് ഞാൻ.. പിന്നെ ചിത്തിര ആകുമ്പോൾ ഏറ്റവും സേഫ് ആണ്... അവൾക്ക് ഇങ്ങനെ ഒരു താല്പര്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞിട്ട് കുറച്ചു ദിവസം മാത്രം ആയിട്ടുള്ളു... നിനക്ക് എന്താ തോന്നിയത് എന്ന് ഒന്നും എനിക്ക് അറിയില്ല... എല്ലാ കാര്യത്തിലും കൂടെ ഉള്ള നീ ഇത് അറിഞ്ഞാൽ എന്താ ചെയ്യണ്ടേ എന്ന് ഒന്നും അപ്പോൾ ആലോചിച്ചില്ല....

ഞാൻ :അതെ.... എല്ലാ കാര്യത്തിലും കൂടെ ഉള്ള ആളാ ഞാൻ... ഈ കാര്യത്തിലും കൂടെ ഉണ്ടായ എന്താ.... നിങ്ങളെക്കാൾ ഭംഗി ഇല്ലാത്തോണ്ട് ആണോ എന്നെ ഒഴിവാക്കിയത്...

പെട്ടന്ന് എന്റെ മറുപടി കേട്ടപ്പോൾ രണ്ടാളും മുഖത്തോട് മുഖം നോക്കിപ്പോയി... ഒരു പുഞ്ചിരി രണ്ടാൾടേം മുഖത് വിടർന്നു... എന്റെ മുഖത്ത് നോക്കി അപ്പോൾ അവർ...

ഞാൻ നാണിച്ചു തല താഴ്ത്തി മുഖം പൊത്തി പിടിച്ചു..

ചിത്തിര : അമ്പടി... അവളുടെ ഒരു നാണം... നിനക്ക് താല്പര്യം ആണെങ്കിൽ പിന്നെ ഞങ്ങൾക്കു എന്താ ബുദ്ധിമുട്ട്... അല്ലെ ചേച്ചി

മീര : നീയും കൂടെ ആയാൽ നമ്മുടെ കൂട്ട്

💬 Comments

View all comments