Chapter Title : നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 10 [Nimmy]
സമയം വിജേഷ് അതുകേട്ടുകൊണ്ട് അവരുടെ അടുത്തേക്ക് വന്നും ഈ സമയത്ത് എല്ലാവരും ഓരോ റൗണ്ട് മദ്യം കഴിച്ചിട്ട് ഒാട്ടോയുടെ അടുത്തേക്ക് വന്നു. വിജേഷ് പറഞ്ഞു. ഒരാളെ ഞങ്ങളുടെ വണ്ടിയിലും മറ്റേയാളെ ഇവരുടെ വണ്ടിയിലും വരട്ടെ എന്താ ദാസേട്ടാ അതു പോരെ.
അതുകേട്ടപ്പോള്‍ എനിക്ക് ചങ്ക് പടപടായെന്ന് ഇടിക്കുകായായിരുന്നു. ഞാന്‍ പറഞ്ഞു അത് പറ്റത്തില്ല നമ്മള് രണ്ടാളും ഒരുമിച്ച് അതു മതി.
അതുകേട്ടപ്പോള്‍ സജി പറഞ്ഞു അതു പറ്റത്തില്ല. ഓരോരുത്തര് ഓരോവണ്ടിയില് അതു മതിയെന്ന് കുറച്ച് കനത്തശബ്ദത്തില്‍ പറഞ്ഞു. സ്നേഹ എന്നെ മുറുകെ പിടിക്കുകയായിരുന്നു അപ്പോള്‍
ദാസന് അവരോട് മാറിനില്ക്കാന് പറഞ്ഞു അവര്‍ പിറകോട്ട് പോയപ്പോള്‍ ഞങ്ങളോട് ദാസന് സംസാരിച്ചു. നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കണ്ട ഈ രണ്ടു വണ്ടും ഒരു സ്ഥലത്തേക്കാണ്. പിന്നെ അവര്‍ക്ക് ഇത് ഒരു സന്തോഷവും അതുപോലെ നിങ്ങള്‍ക്ക് അവരെ കൂടുതലായി മനസ്സിലാക്കാനും പറ്റും അതു മതി സമയം പോകുന്നു. വേഗം തീരുമാനിക്ക് എനിക്ക് പോകണം അതുപോലെ അവര്‍ക്ക് അങ്ങ് എത്തണ്ടതാ ഇപ്പോള്‍ തന്നെ 5 ... 5.30 ആയി. ഞങ്ങള്‍ മിണ്ടാതിരുന്നപ്പോള്‍ ദാസന് പറഞ്ഞു.
ഞാന്‍ പറയാം നിങ്ങള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങ് ഞങ്ങള്‍ ഇറങ്ങി സ്നേഹ ആദ്യത്തേ വണ്ടിയില്‍ കയറ് നിമ്മി നീ രണ്ടാമത്തെ വണ്ടിയിലും കയറ് എന്നു പറഞ്ഞു. എന്നിട്ട് ഞങ്ങളുടെ ഡ്രസ്സ് എടുത്ത് ബാക്കിലുള്ള രണ്ടാമത്തെ വണ്ടിയില്‍ ഡിക്കിയില്‍ വച്ചു.
ദാസന് പറഞ്ഞു പിള്ളകളിക്കാതെ ഞാന്‍ പറഞ്ഞതുപോലെ ചെയ്യ് വേഗം വിട്ടോ. ഞാന്‍ പോകുവായെന്നു പറഞ്ഞ് ഓട്ടോ സ്റ്റാര്‍ട്ടാക്കി തിരിച്ച് പോയി.
ടോണി പറഞ്ഞു നിങ്ങള്‍ക്ക് ഞങ്ങളെ ഇഷ്ടപെട്ടില്ലേ പിന്നെ
💬 Comments
View all comments