Chapter Title : നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 12 [Nimmy]
നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 12
Nimmy Enna najan Evedavareethi Part 12 | Author : Nimmy
[ Previous Part ] [ www.kkstories.com ]
കാല്‍ വിരലുകള്‍ 3
ആദ്യം ഈ അധ്യായം വായിക്കുന്നവരോട്
എന്റെ പേര് നിമ്മി ഞാന്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത് ബാംഗ്ലൂരില്‍ ആണ്
എന്നെപറ്റിയും എന്റെ കഥയുടേയും പൂര്‍ണ്ണരൂപം ഞാന്‍ ഈ കഥയുടെ മുന്‍ അധ്യായങ്ങളില്‍ (നിമ്മി എന്ന ഞാന്‍ ഇവിടെവരെയത്തി) എഴുതിയിട്ടുണ്ട് ആദ്യ അധ്യായങ്ങള്‍ മുഴുവന്‍ വായിച്ചാല്‍ എന്റെ കഥയുടെ പൂര്‍ണ്ണ രൂപം കിട്ടും എന്നാല്‍ മാത്രമേ ഈ കഥ വായിച്ചാല്‍ മനസ്സിലാകത്തുള്ളു. ഞാന്‍ എന്റെ ആത്മകഥ എഴുതുന്നുണ്ട് ചിലര്‍ (വ്യക്തിപരമായി നിര്‍ദേശിച്ചതുകൊണ്ടാണ് ഞാന്‍ ഈ എന്റെ ജീവിത ഭാഗം എഴുതുന്നത് ഓരോ അധ്യായമായി എഴുതാം എന്ന് കരുതിയത്. ആദ്യം എഴുതിയ അധ്യായത്തിന്റെ അടുത്ത ഭാഗം മാത്രമാണ് ഇത് )
നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി എന്ന കഥ ആദ്യം മുതലേ വായിക്കുക. ആ കഥയിലൂടെ മാത്രമേ പൂര്‍ണ്ണമാകു. അക്ഷര തെറ്റുകള്‍ തിരുത്തിവായിക്കാനപേക്ഷ
കഥ ഇതു വരെ
കുറച്ച് കോളേജ് പയ്യന്മാരുടെ ആഘോഷത്തിലേക്ക് ഞാനും സ്‌നേഹയും സാഹചര്യത്താല്‍ എത്തിപ്പെടുന്നു. അവര്‍ ഞങ്ങളെ ഗൂഡല്ലൂര്‍ ഉള്ള അവരുടെ എസ്റ്റേറ്റിലേക്ക് കൊണ്ടു പോകുന്നു. രാത്രിയായി എത്തുമ്പോള്‍ അവിടെ നിന്ന് അത്താഴം കഴിഞ്ഞ് അവര്‍ ഞങ്ങളെ വീതം വച്ച് ഞങ്ങളെ മാറ്റുന്നു തുടര്‍ന്ന് കളികളിലേക്ക് കടക്കുന്നു.
ഇനി കഥയിലേക്ക്
ഈ സമയം സ്‌നേഹയെ അടുത്ത റൂമിലേക്ക് കൊണ്ടുപേയിട്ട് ശ്രീജ അവിടെ കണ്ട കാഴ്ചകള്‍ ആണ് ഈ ഭാഗത്ത്
💬 Comments
View all comments