Chapter Title : നിനക്കാതെ 2 [Kevin]
അവിടെ നിന്നാൽ അമ്മയുടെ വക അടുത്ത ചീത്ത കേൾക്കേണ്ടി വരും..... ഞാൻ റൂമിൽ ചെന്ന് ബെഡിൽ കിടന്നു........ തികച്ചും ഒരു സിനിമ കഥ പോലെയാണ് ഇന്നത്തെ ദിവസം കടന്നു പോയിക്കൊണ്ടിരിക്കുന്നത്...... ഇപ്പോഴും എന്റെ മനസ്സിൽ അവളുടെ മുഖം മാത്രം......"""എന്റെ അനിലയുടെ...""
അവളുടെ ആ ചിരി...... ഒറ്റ നോട്ടത്തിൽ ഞാൻ വീണു പോയ അവളുടെ ചിരി എന്റെ മനസ്സിൽ തങ്ങി നിന്നു......എന്റെ മനസ് പതിയെ അവളുടെ ഓർമകളിലേക്ക് എന്നെ കൊണ്ട്പോയി.... അവളെ ആദ്യമായി കണ്ടത് മുതൽ ഇന്ന് വരെയുള്ള കാര്യങ്ങൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞു...... ഞാൻ പതിയെ കണ്ണുകൾ അടച്ചു ആ ഓർമകളെ പുൽകാൻ ശ്രമിച്ചു......
തുടരും........
നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ...
💬 Comments
View all comments