Chapter Title : നിനക്കാതെ 2 [Kevin]
പീഡിപ്പിച്ചു ഗർഭിണിയാക്കി ചതിക്കാൻ ശ്രമിച്ചു എന്നൊക്കെ ആയിരിക്കും അവരുടെ മനസ്സിൽ.....ഇതിൽ എനിക്ക് ഒരു പങ്കുമില്ലെന്ന് എനിക്കല്ലേ അറിയൂ..."
""""ഡാ മൈരേ..... എണീക്കട പട്ടി""""""
അച്ഛൻ എന്റെ കഴുത്തിൽ കുത്തി പിടിച്ചു പൊക്കി നിർത്തി.....
""" പന്ന കഴുവേറി..... ഈ കൊച്ചു പറഞ്ഞത് സത്യമാണോടാ.... "
""""അല്ല അച്ഛാ.....അവൾ വെറുതെ പറയുന്നതാ.... """" ഞാൻ എന്റെ തടിയൂരാൻ അപ്പൊ തന്നെ അടിച്ചു വിട്ടു.......അല്ലാതെ പിന്നെ... ഞാൻ എന്താ ചെയ്യാ.... ഇല്ലാത്ത ഗർഭം കേറി ഏൽക്കണോ.... അവൾ നുണ പറഞ്ഞത് ആണെന്ന് വ്യക്തമായി എനിക്കറിയാം..... പക്ഷെ അതിന് മുൻപ് അവൾ എന്നെ പറ്റി ആലോചിച്ചോ.....ഇങ്ങനെ ഒരു കാര്യം ഏതെങ്കിലും അച്ഛനോ അമ്മയോ കേൾക്കാൻ ആഗ്രഹിക്കുന്നതാണോ.... ഞാൻ ഇപ്പൊ എല്ലാവരുടേം മുൻപുള്ള മോശക്കാരൻ ആയില്ലേ....ഇനി ഞാൻ അവരുടെയെല്ലാം മുഖത്ത് എങ്ങനെ നോക്കും....ഓർത്തിട്ട് തന്നെ തൊലി ഉരിയുന്നു....
"""അപ്പൊ നിനക്ക് ഇതിൽ ഒരു ഉത്തരവാദിത്തവും ഇല്ല എന്നാണോ നീ പറയുന്നത് ? """
"""ഇല്ല """" ഞാൻ തറപ്പിച്ചു പറഞ്ഞു
അതുപറഞ്ഞു തീരും മുൻപേ അച്ഛന്റെ കൈ എന്റെ കവിളത്തു പതിച്ചു.... മോശമില്ല.. നല്ല കിടിലൻ അടിയായത് കൊണ്ട് ഒന്ന് നാലായി കാണാൻ തുടങ്ങി......തല കിടുങ്ങി പോയി.... ഉഫ്... നല്ല രസ്യൻ അടി....
"""നാണംകെട്ടവനെ ആ പാവം പെണ്ണിന്റ വയറ്റിൽ ഉണ്ടാക്കിയിട്ട് നല്ല പിള്ള ചമയുന്നോടാ...... """" അച്ഛൻ എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.......
"""നിങ്ങൾക്ക് ഞാൻ പറയുന്നതാണോ അതോ വല്ലോടുത്തുന്നതും വലിഞ്ഞുകേറി വന്ന ഇവൾ പറയുന്നതാണോ വിശ്വാസം.... """"
"""പ്ഫാ... നിർത്തടാ വൃത്തികെട്ടവനെ ഒരു പാവം പെണ്ണിനെ പറ്റിച്ചിട്ട്
💬 Comments
View all comments