0%

Chapter Title : നിനക്കാതെ 2 [Kevin]

Author : Kambikathakal Read All Parts 149

വീശി....... പെട്ടന്ന് വിഷമത്തെക്കാൾ ദേഷ്യം എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു....... എന്റെ കവിളിലേക്ക് ആഞ്ഞ അച്ഛന്റ്റെ കൈ ഞാൻ ബലമായി തന്നെ പിടിച്ചു നിർത്തി.....എല്ലാവരും അമ്പരന്നു....പല്ലുരുമ്മി ഞാൻ അച്ഛന്റെ മുഖത്തെക്ക് നോക്കി നിന്നു..... അപ്പൊഴും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു......

അച്ഛന്റെ മുഖത്തെ ദേഷ്യം മാറി....ആ ഭാവം എന്താണെന്നു പോലും എനിക്ക് മനസിലാക്കാൻ സാധിച്ചില്ല.... പക്ഷെ അച്ഛന്റെ കണ്ണിൽ നിഴലിച്ച സങ്കടം എനിക്ക് കാണാൻ കഴിഞ്ഞു.....ഞാൻ പെട്ടന്ന് എന്റെ കൈകളിൽ നിന്ന് അച്ഛന്റെ കൈ മോചിപ്പിച്ചു........ പെട്ടന്ന് വന്ന ദേഷ്യത്തിൽ ആണ് അത് ചെയ്ത് എങ്കിലും.... എന്റെ ഹൃദയം തകർന്നുപോയി.....

"""" അച്ഛ..... എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ...വേണമെങ്കിൽ കൊന്നോ... പക്ഷെ ചെയ്യ്യാത്ത കുറ്റം ഞാൻ ഏറ്റെടുക്കില്ല..... """ഞാൻ അത്പറഞ്ഞപ്പോൾ എന്റെ ശബ്ദമിടറിയിരുന്നു.....

തൊട്ടടുത്ത നിമിഷം തന്നെ അമ്മയുടെ കൈ എന്റെ കവിളിൽ പതിച്ചു.....

"""ഉണ്ടാക്കിയ തന്തയെ തടയുന്നോടാ പട്ടി..... നീ ഒക്കെ എന്റെ വയറ്റിൽ നിന്ന് തന്നെ വന്നതാണോടാ വൃത്തികെട്ടവനെ...... നിന്നെ എനിക്ക് കാണണ്ട..... എവിടെങ്കിലും പോയി ചാവട..... ഇങ്ങനെ നാണം കേട്ട് ജീവിക്കുന്നതിലും ഭേദം അതാ...... """"

ഇതും പറഞ്ഞു അമ്മ നിലത്തിരുന്നു കരയാൻ തുടങ്ങി..... അച്ഛൻ ഒന്നും മിണ്ടുന്നില്ല..... ഞാൻ തല താഴ്ത്തി തന്നെ നിന്നു......ചാവാൻ തന്നെ തീരുമാനിച്ചു.... പക്ഷെ അതിന് മുൻപ് ഇതിനെല്ലാം കാരണക്കാരി ആയ ആ പൂറിമോൾക്ക് ഒരു പണി കൊടുക്കണം എന്നായിരുന്നു എന്റെ ചിന്ത.....

ഞാൻ വീണ്ടും അവളിലേക്ക് കണ്ണുകൾ പായിച്ചു...... ഓരോന്ന് ഇണ്ടാക്കി വച്ചിട്ടിരുന്നു മോങ്ങുകയാണ് ശവം......

ആരും ഒന്നും മിണ്ടുന്നില്ല.... കരച്ചിൽ മാത്രം...... അച്ഛൻ ഒന്നും മിണ്ടാതെ സോഫയിൽ ഇരിക്കുകയാണ്.... അനു മുഖം കുനിച്ചു നിലത്തിരിക്കുണ്ട്.........

അല്പനേരത്തെ നിശ്ശബ്ദ ഭേദിച്ചു അച്ഛന്റെ ശബ്‍ദം വീട്ടിൽ മുഴങ്ങി.......

""""ലക്ഷ്മി...... എഴുന്നേൽക്ക്.... എന്നിട്ട് റെഡിയാക്........""" എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അച്ഛൻ എഴുന്നേറ്റ് അമ്മയോടായി പറഞ്ഞു......

""""എങ്ങോട്ടാ...? """അമ്മ കണ്ണുതുടച്ചുകൊണ്ട് അച്ഛനോടായി ചോദിച്ചു....

"""ഈ കുട്ടിയുടെ വീട്ടിൽ പോണം.... അവളുടെ അച്ഛനോട് സംസാരിക്കണം.... നമ്മളെക്കാൾ നാണക്കേട് ആ മനുഷ്യനായിരിക്കും......നാട്ടുകാർ അറിയുന്നതിന് മുൻപ് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണം.......ഏതായാലും ഇവനെ

💬 Comments

View all comments