← Back to നിനക്കാതെ [Kevin]

Comments

നിനക്കാതെ [Kevin] · approved reader discussion

Aj reader • 2021-09-13 04:25

Adipoli thudaranonna oru chodyame aprasaktham....✌

വിഷ്ണു ♥️♥️♥️ • 2021-09-05 12:28

കൊള്ളാം തുടരണം... നല്ല ഫീൽ ഉണ്ട് സ്റ്റോറിക്കും ബ്രോയുടെ എഴുത്തിനും..... അവിഹിതം കുത്തികെറ്റി കഥയുടെ life കളയല്ലേ..... ചേച്ചി കഥകൾ ഇഷ്ടം ♥️♥️♥️ പേജ് കുട്ടിയ വല്ല്യ ഉപകാരം...

Kevin • 2021-09-05 14:26

താങ്ക്സ് ബ്രോ..... അടുത്ത പാർട്ട്‌ ഉടൻ എത്തിക്കാൻ ശ്രമിക്കാം.... പേജ് കൂട്ടുന്നുണ്ട് ബ്രോ.... ♥️♥️♥️♥️♥️♥️

Justin • 2021-09-05 07:13

കൊള്ളാം. തുടരണം

Kevin • 2021-09-05 14:26

♥️♥️♥️

❤qq • 2021-09-04 06:12

Continue ❤

Jason voorhees • 2021-09-04 00:17

Continue

Jason voorhees • 2021-09-04 00:17

Continue

Jason voorhees • 2021-09-04 00:17

Continue

Kevin • 2021-09-03 23:04

തീർച്ചയായും.......സ്നേഹം മാത്രം..... ♥️♥️♥️♥️♥️♥️

ദശമൂലം ദാമു • 2021-09-03 22:44

Bro തുടക്കം കൊള്ളാം... ? കുറച്ചുംകൂടി page കൂട്ടി ezhuthaan ശ്രമിക്കുക ?

Kevin • 2021-09-04 00:46

Nxt പാർട്ടിൽ പേജ് കൂട്ടാം ബ്രോ.. ♥️♥️♥️♥️

ചാക്കോച്ചി • 2021-09-03 20:37

മച്ചാനെ കൊള്ളാട്ടോ.... തുടക്കം ഉഷാറായിരുന്നു....പേജ് കുറഞ്ഞുപോയിന്നെ ഉള്ളൂ..... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ..... അടുത്തേൽ പേജുകൾ കൂട്ടാൻ മറക്കല്ലേ...

Kevin • 2021-09-03 20:55

അടുത്ത ഭാഗം പെട്ടന്ന് തരാൻ നോക്കാം bro.....

Abhijith • 2021-09-03 09:58

Come on man അടുത്ത ഭാഗം പെട്ടന്നു പോരട്ടെ കഥ ഇഷ്ടപ്പെട്ടു പൊളിച്ചു വെയ്റ്റിംഗ് ഫോർ next പാർട്

Kevin • 2021-09-03 20:56

അടുത്ത ഭാഗം പെട്ടന്ന് തരാൻ നോക്കാം bro.....

LOOFI • 2021-09-03 07:10

Nice story..... Ellarem pole nirtheett pokalle bro ....full akk?.

Kevin • 2021-09-03 20:57

നിർത്തില്ല ബ്രോ.... full ഇട്ടിട്ടേ പോകു

ആദി • 2021-09-03 03:33

തുടരണം ❤️?

Ambu • 2021-09-03 00:28

Super bro.... Waiting for next part...

Munshi • 2021-09-03 00:25

Super story vagam page kude tudaru

Kevin • 2021-09-02 23:29

എല്ലാവർക്കും നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️അടുത്ത ഭാഗം പെട്ടന്നാക്കാൻ ശ്രമിക്കാട്ടോ

അറക്കളം പീലി • 2021-09-02 22:49

തുടരണോന്നോ ? എന്ത് ചോദ്യമാണ് മോനെ അത്. വേഗം അടുത്ത ഭാഗം എഴുതി അയക്കാൻ നോക്ക്. ഒരു മെഗാ സീരിയലിനുള്ള വകുപ്പ് ഒളിഞ്ഞു കിടപ്പുണ്ടല്ലാ. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരുമെന്ന വിശ്വാസത്തോടെ ♥️♥️♥️ അറക്കം പീലി♥️♥️♥️

Kenvin • 2021-09-02 23:22

എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ.....thnkzzz.... ♥️♥️♥️♥️♥️

Devil With a Heart • 2021-09-02 22:13

എന്റെ പൊന്നോ ഇജ്ജാതി തുടക്കം ഒരു വെടിച്ചില്ല് കഥക്കുള്ള കോളാണല്ലോ മാനെ..ഇങ്ങനെ എഴുതി പിടിപ്പിച്ചു വെച്ചിട്ട് തുടരണോന്നോ..തുടരണം തുടർന്നില്ലെങ്കിൽ ഇവിടുത്തെ സ്ഥിരം വായനക്കാരായ ഞങ്ങൾക്കൊരു വലിയ നഷ്ടം ആയിപ്പോവും..അപ്പൊ പറഞ്ഞപോലെ ബാക്കി കഥ പോന്നോട്ടെ പോന്നോട്ടെ ???❤️

Kevin • 2021-09-02 23:26

പെട്ടന്നാക്കാൻ ശ്രമിക്കാം ബ്രോ....thnkzz♥️♥️♥️

VISHNU • 2021-09-02 21:34

നന്നായിട്ടുണ്ട് bro...❤️❤️

Kevin • 2021-09-02 23:27

♥️♥️♥️♥️♥️

SaN • 2021-09-02 21:12

❤❤❤ ചെക്കനെ തല്ലുകൊള്ളിപ്പിക്കും അല്ലേ....

Kevin • 2021-09-02 23:38

????

രാമൻ • 2021-09-02 21:04

കെവിൻ ബ്രോ പൊളിച്ചു ??. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ???

അസുരൻ • 2021-09-02 21:01

അടിപൊളി അടുത്തതും പെട്ടന് വരട്ടെ

ഭദ്രൻ • 2021-09-02 20:45

അടിപൊളി ബ്രോ.... തീർച്ചയായും തുടരണം. അടുത്ത ഭാഗം പേജ് കൂട്ടി വേഗം പോന്നോട്ടെ....???

praveen • 2021-09-02 19:54

Tthudakkam kalakki. bakki sambhavichadhu ariyuvan kathirikkunnu. Thudaruga.

മൂത്താപ്പ • 2021-09-02 19:21

ഹായ് തൊണ്ണൂറുകളിലെ ഒരു സ്ഥിരം സിനിമകഥ, പക്ഷെ ഇവിടെ ഈ തീം ആദ്യം ആണെന്ന് തോന്നുന്നു.

Dark • 2021-09-02 17:22

Adipoli story.... തുടരുക

Sude • 2021-09-02 17:20

Super story bro ❤

Muvattupuzhakkaaran • 2021-09-02 17:14

തുടരണം ❤️ delay ഇല്ലാതെ പേജ് കൂട്ടി അടുത്ത part പോരട്ടെ

hulk • 2021-09-02 16:51

കൊള്ളാം ബ്രൊ ... തുടരണം ❤️

rashid • 2021-09-02 16:42

തുടക്കം പൊളി, super ആവട്ടെ.

Vishnu Njr • 2021-09-02 16:40

Nice bro Continue

Akshay • 2021-09-02 16:13

Poli man?❤️❤️❤️

MR. കിംഗ് ലയർ • 2021-09-02 16:09

നന്നായിട്ടുണ്ട് ബ്രോ.... ❣️ തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ കിംഗ് ലയർ

Kevin • 2021-09-02 23:25

നന്ദിയുണ്ട് ബ്രോ.... ഇജ്ജ് കമന്റ്‌ ഇടൂന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല .... nxt part പെട്ടന്നാക്കാൻ ശ്രമിക്കാം ബ്രോ ♥️♥️♥️♥️♥️

Amal • 2021-09-02 16:08

Bro super superb poli continue cheyu

Aaron • 2021-09-02 16:01

Super ❤️ തുടരുക

Puttalu Uncle? • 2021-09-02 15:57

Nice story man❤️

Maharudran • 2021-09-02 15:52

കൊള്ളാം

David • 2021-09-02 15:50

Super bro Continue...

ഹയൻ • 2021-09-02 15:33

തുടരരുത് എന്ന് പറയുന്നില്ല. 15പേജെങ്കിലും ഉൾപെടുത്തുക.