0%

Chapter Title : നിനക്കാതെ [Kevin]

Author : Kambikathakal Read All Parts 213

ഇത് എന്റെ ആദ്യ പരിശ്രമം ആണ്.... തെറ്റുകൾ ഉണ്ടെങ്കിൽ ദയവ് ചെയ്ത് ക്ഷമിക്കുക..... എന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ കുറച്ചു പൊടികൈകൾ ചേർത്ത നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു....

നിനക്കാതെ Ninakkathe Part 1 | Author : Kevin


"...മൈര്.....ആരാ അവിടെ കിടന്ന് ചിലക്കുന്നത്... മനുഷ്യന്റെ ഉറക്കം കളയാൻ ഓരോ മാരണങ്ങൾ... "

ഉറക്കം പോയതിന്റെ ദേഷ്യത്തിൽ പുതപ്പ് വലിച്ചു തലയിലൂടെ മൂടി തലയിണയെ വീണ്ടും പുൽകാൻ ശ്രമിക്കകുന്നതിനിടെ പുറത്തെ ആ ശബ്ദത്തിന് ഒന്ന് കാതോർത്തു......

അച്ഛൻ ആരോടോ ചെറിയ ചൂടിലാണ്....പിന്നീടാണ് ഒരു പെൺകുട്ടി വിതുമ്പുന്ന ശബ്ദം ഞാൻ കേട്ടത്.....

"ഏയ്‌... ഇതേതാണാവോ ആ പെണ്ണ്...ആ ചിലപ്പോ എന്റെ അനിയത്തി എന്ന് പറഞ്ഞ കുരുപ്പ് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചപ്പോൾ അച്ഛൻ വഴക്ക് പറഞ്ഞതിന് നിന്ന് മോങ്ങുകയായിരുക്കും.....എന്ത് മൈരെങ്കിലും ആവട്ടെ..... "

ഞാൻ പിന്നെയും എന്റെ തലയിണയിലേക്ക് മുഖം പൂഴ്ത്തി.....ഇന്നലെ വൈകി കിടന്നത് കൊണ്ട് നല്ല ഉറക്കക്ഷീണം....

പെട്ടന്നാണ് കതകിൽ ശക്തിയായി ആരോ മുട്ടിയത്

നിദ്ര ദേവിയെ പുൽകാൻ നടത്തിയ പരിശ്രമം പാളിപോയതിന്റെ ദേഷ്യത്തിൽ പുതച്ചിരുന്ന പുതപ്പെടുത്ത് താഴേക്ക് വലിച്ചെറിഞ്ഞു ബെഡിൽ മുഷ്ടി ചുരുട്ടി രണ്ട് ഇടി കൊടുത്ത് മനസ്സിൽ കുറെ തെറി പറഞ്ഞു കൊണ്ട് ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റു കതകിന്റെ അടുത്തേക്ക് ചുവടുവച്ചു.....അപ്പോഴും പുറത്ത് അച്ഛൻ എന്തൊക്കെയോ പറയുന്നുണ്ട്.......

ഞാൻ പതിയെ കതക് തുറന്നു...... അനു ആണ് എന്റെ പുന്നാര അനിയത്തി

"..ഓഹ് നീ ആയിരുന്നോ..... മനുഷ്യനെ ഒന്ന് കിടത്തി ഉറക്കില്ലല്ലോടി പുല്ലേ...."

"...ആ മോന്റെ ഉറക്കം ഇനി പൊക്കോളും..... നിന്നെ അച്ഛൻ വിളിക്കുണ്ട്..

💬 Comments

View all comments