0%

Chapter Title : നിനക്കാതെ [Kevin]

Author : Kambikathakal Read All Parts 297

"

"അച്ഛൻ ഇത് ആരോടാ രാവിലേ കിടന്ന് കലിപ്പിടുന്നത്.... ഞാൻ കരുതി നിന്നോടായിരിക്കുമെന്ന് "

"അത് നിനക്ക് ഒരു സർപ്രൈസ് ആണ് മോനെ..... എന്റെ ഏട്ടൻ ഒന്ന് നേരെ നിന്നെ.... " എന്റെ തോളിൽ പിടിച്ചു നേരെ നിർത്തിക്കൊണ്ട് അവൾ പറഞ്ഞ്

"എന്താടി "

"അല്ല എന്റെ ഏട്ടനെ ഇനി ഇത് പോലെ കാണാൻ പറ്റിയില്ലെങ്കിലോ "

"എന്താടി പുല്ലേ ഞാൻ ചാവാൻ പോവണോ....? "

"""..ആ ചാവോ ഇല്ലയോ എന്ന് ഇപ്പൊ കണ്ടറിയാം... """അവൾ പിറുപിറുത്തു പക്ഷെ ഞാൻ അത് വ്യക്തമായി തന്നെ കേട്ടു.....

"""എന്താടി പ്രശ്നം.."" അല്പ്പം ആധിയോടെ ആണ് ഞാൻ ചോദിച്ചത്.... കാര്യങ്ങൾ അത്രക്ക് പന്തിയല്ല എന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ എനിക്ക് മനസിലായി...

""""അച്ഛൻ ഏട്ടനെ വിളിക്കുണ്ട്.... അവിടെ സിറ്റ്ഔട്ടിൽ ഉണ്ട്....അങ്ങോട്ട് ചെന്നാൽ മതി പ്രശ്നം എന്താണെന്നു അപ്പൊ മനസിലാവും... """

അതും പറഞ്ഞു അവൾ ആക്കി ഒരു ചിരി ചിരിച്ചുകൊണ്ട് ഹാളിലേക്കു പോയി

"""...മൈര് ഇനി ഇതെന്ത് വള്ളി ആണാവോ.... ഒന്നും അത്ര പന്തി അല്ല എന്ന് തോന്നുന്നു.....ആ പെണ്ണ് ഏതാണാവോ...... മൈര്.....""""" രണ്ട് തെറിയും കൂടി മനസ്സിൽ പറഞ്ഞു ഞാൻ ഹാളിൽ ചെന്നു.....

അവിടെ ചെന്നപ്പോൾ തന്നെ അവസ്ഥ അത്രക്ക് പന്തിയല്ല എന്ന് മനസിലായി .... അമ്മ സോഫയിൽ മുഖം കുനിച്ചു ഇരിക്കുന്നുണ്ട്.... അനു പുറത്തേക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുന്നുണ്ട്.... ആകെ ഒരു മരണ വീട്ടിൽ ചെന്ന ഫീൽ.....അച്ഛൻ പുറത്ത് നിന്ന് ആരോടോ പതിയെ എന്തൊക്കെയോ പറയുന്നുണ്ട്

"...അച്ഛാ ദേ അവൻ വന്നു.. "
അനു പുറത്ത്

💬 Comments

View all comments