0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 198

ഉപയോഗിച്ച് അവളുടെ തലയിൽ അടിക്കുന്നു. മെറിൻ ആ നിമിഷം തന്നെ മരിച്ചു നിലത്തു വീണു. അതിന് ശേഷം അയാൾ കൈയിൽ ഇരുന്ന കത്തി ഊരി വെട്ടി മുറിവുകൾ ഉണ്ടാക്കുന്നു. എന്നിട്ട് ഇവിടെ നിന്നും അയാൾ താഴെ ഉള്ള തോട്ടിൽ പോയി രക്തം കഴുകി കളയുന്നു. അവിടെ നിന്നും പാലം കേറി അയാൾ അപ്പുറത്ത് നിർത്തി ഇട്ടിരുന്ന വാഹനത്തിൽ രക്ഷപെട്ടു. ഇത്രെയും പറഞ്ഞു തീർത്തിട്ട് അയാൾ ഞങ്ങളെ അഭിമാനത്തോടെ നോക്കി. ഇവിടെ അടുത്ത് പുഴയും പാലവും എല്ലാം ഉണ്ടോ? ഞാൻ ചോദിച്ചു. ഉണ്ട് സാർ, ഈ പുറകിലൂടെ കിടക്കുന്ന വഴി നേരെ പുഴയിലോട്ടാണ്, ആരോ മറുപടി നൽകി.

ഗിരി, തന്റെ ഭാവനയിൽ ഉള്ള കഥയിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. അതെന്തെല്ലാം ആണ് സാർ. ആദ്യം തന്നെ മരണം നടന്ന സമയം 11നും 12നും ഇടയിൽ ആണ്, ആ സമയത്തു ആരാണ് ചോറ് വെക്കുക. അതും ശരിയാണ് സാർ. അതുപോലെ തന്നെ ഈ അസമയത്തു ഒരു ആണു വരുമ്പോൾ ഡോർ തുറന്ന് അകത്തു കേറ്റണമെങ്കിൽ അത് അത്രയും വേണ്ടപെട്ട ഒരാൾ ആവുകയില്ലേ. ആവാം സാർ, ആദ്യം തന്നെ അവരുടെ വേണ്ടപ്പെട്ടവരെ ആണ് സസ്‌പെക്ട് ലിസ്റ്റിൽ ഉൾപെടുത്തിയത്. ഞാൻ എന്റെ മനസ്സിൽ തോന്നിയ ഒരു നിഗമനം പറയാം. പറയു സാർ.

ഞാൻ കിച്ചൻ ഡോറിനോട് ചേർന്നുള്ള ജനലിന്റെ ചുവട്ടിൽ ഇരുന്ന പിവിസി കുഴൽ കൈയിൽ എടുത്തു കഥ പറയാൻ തുടങ്ങി. സമയം ഒരു 8നും 9നും ഇടയ്ക്കു വിക്ടിം അടുപ്പിൽ അരി ഇട്ടിട്ട് ഈ കുഴൽ കൊണ്ടു ഊതി തീ കത്തിക്കാൻ നോക്കുന്നു. അടുക്കള വാതിലിൽ ആരോ കൊട്ടി വിളിച്ചപ്പോൾ വിക്ടിം ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു. പരിചയമുള്ള മുഖം കണ്ടപ്പോൾ അവർ കതക്കു തുറന്ന്. വന്ന ആൾ എന്തോ ആവിശ്യം പറഞ്ഞപ്പോൾ അവർ അയാളുടെ കൂടെ വെളിയിൽ ഇറങ്ങുന്നു, അയാൾ അവരെ കൂട്ടി കൊണ്ടു അൽപ്പം മുന്നോട്ട് പോയിട്ടു അവളുടെ തലയിൽ അടിച്ചു ബോധം കെടുത്തുന്നു. പിന്നെ എടുത്തു ചുമന്നു വേറെവിടെയോ കൊണ്ടുപോയി ക്രൂരമായി കൊല്ലുന്നു.

അവളെ അവിടെ നിന്നും എടുത്തുകൊണ്ടു പോയ

💬 Comments

View all comments