Chapter Title : നിണം ഒരുകൂട്ട് 2 [അണലി]
എന്ന് പറഞ്ഞു ചെറിയ ഒരു ചിരി നൽകി പാറു പോയി. എല്ലാം ആലോചിച്ചു കിടന്ന് ഞാൻ മെല്ലെ
നിദ്രയിലേക്ക് വീണു.
10 ഒക്ടോബർ 2025. ബുധൻ .
നിർത്താതെ മൊബൈൽ ഫോൺ ഗാനാലാപനം നടത്തുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. സമയം രാവിലെ 4 മണിയെ ആയിട്ടൊള്ളു, ഞാൻ തപ്പി തടഞ്ഞു ഫോൺ എടുത്തു ചെവിയോട് ചേർത്തു. സാറേ അർഷാദ് ആണ്, നല്ലരിയിൽ നിന്ന് ഒരു ബോഡി കൂടെ കിട്ടി. അത് കേട്ടതും എന്റെ നാഡികളിലൂടെ ഒരു മിന്നൽ കടന്നു പോയി.
തുടരും...
💬 Comments
View all comments