0%

Chapter Title : നിണം ഒരുകൂട്ട് 2 [അണലി]

Author : Kambikathakal Read All Parts 424

ഇനി പോലീസ് നോക്കിക്കോളും. നന്ദി ഉണ്ട് സാർ, എന്ത് ആവിശ്യം ഉണ്ടേലും സാർ റീസപ്ഷനിൽ വിളിച്ചാൽ മതി. ശെരി പാറു. പിന്നെ ഈ കൊലപാതകം ഒന്നും ചെയുന്നത് മനുഷ്യർ അല്ല സാറേ, ഇതെല്ലാം തടിനിമാടൻ ആണ്. തടിനിമാടനോ? അതെന്ത് സാധനമാ? ഞാൻ ചെറിയ ചിരി അടക്കി ചോദിച്ചു.

ചിരിക്കേണ്ട സാറേ, ഇവിടെ ഉള്ളവർ ആരും ആ നദിയിൽ അസമയത്ത് പോവില്ല. പാറു ഗൗരവത്തിൽ തന്നെ പറഞ്ഞു മുഴുവപിച്ചു.

സാറെ രാവിലെ കഴിക്കാൻ ഇഡലിയും ചമ്മന്തിയും ആണ് കിട്ടിയത്, നാളെ മുതൽ കടിച്ചു പറിക്കാൻ വെല്ലോം അറേഞ്ച് ചേയ്യാം. ചെറിയാൻ ചേട്ടൻ അതും പറഞ്ഞു റൂമിലേക്ക്‌ വന്നപ്പോൾ പാറു അവിടെ നിന്ന് മടങ്ങി. ചെറിയാൻ ചേട്ടോ, ചേട്ടന് ഇതൊക്കെ കണ്ടിട്ട് എന്താ തോന്നുന്നത്?. അതുപിന്നെ സാറേ എനിക്കു തോന്നുന്നത് പാറുന്നു സാറിനെ ഒരു നോട്ടം ഉണ്ടെന്നാണ്. ഞാൻ അതല്ല ചേട്ടാ ചോദിച്ചത്, ഈ കൊലപാതകങ്ങളെ കുറിച്ചു ചേട്ടന് എന്താ തോന്നുന്നത് എന്നാണ്.

ഇത് ഒരാൾ തന്നെ ചെയ്തത് ആവാൻ വഴി ഇല്ല സാറേ, രണ്ടോ അതിൽ കൂടുതലോ പേര് ചേർന്നു ആവില്ലേ?. ആവാം ഇതിനു പിന്നിൽ മോട്ടിവ് ഉണ്ടെങ്കിൽ, പക്ഷെ സീരിയൽ കില്ലർ ആണെങ്കിൽ ഒന്നിൽ അധികം ആളുകൾ ആവില്ലല്ലോ. ഞാൻ പറഞ്ഞത് ശെരിയാണ് എന്ന അർത്ഥത്തിൽ ചെറിയാൻ ചേട്ടൻ തല ആട്ടി.

ഞങ്ങൾ അവിടെ നിന്നും പോലീസ് സ്റ്റേഷനിലോട്ടു തിരിച്ചു. എന്റെ ടീമിൽ ഉള്ളവർ അവിടെ മദ്ധ്യാഹ്നം ആയപ്പോൾ എത്തി. എൽസൺ ആദ്യം തന്നെ വന്ന് എനിക്കു കൈ തന്നു. ആറു അടിക്കു മുകളിൽ ഉയരവും ഒത്ത

💬 Comments

View all comments