Chapter Title : NINE -9 [മന്ദന്‍ രാജാ]
ആയുസ്സിനു വേണ്ടി ചെയ്ത പാപങ്ങളൊക്കെ ഒഴുക്കിക്കളഞ്ഞു ഉള്ളുരുകി പ്രാർത്ഥിച്ചോ. .. ആന്റിക്കെന്തെലും പറ്റിയാൽ ..പറ്റിയാൽ എന്നെയുമിവനെയും നിങ്ങളൊരിക്കലും കാണില്ല ."'
കാറിലേക്ക് കയറും മുൻപേ മീനാക്ഷി ക്രൂദ്ധയായി അച്ഛനെ നോക്കിപറഞ്ഞപ്പോൾ മാധവന്റെ കയ്യിലിരുന്ന തോക്കൂർന്നു നിലത്തേക്ക് വീണു .
പ്രത്യാശ്യയുടെ വെളിച്ചം തേടി വാസുകിയെ കേറ്റി ആ ബെൻസ് മുൻപോട്ട് കുതിച്ചു . ഒരു പുതിയ ജീവിതത്തിലേക്ക് .ജീവിതം കിട്ടുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ .
"'ശുഭം "''
"
സ്നേഹത്തോടെ -രാജ
💬 Comments
View all comments