0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 21.8K

ഇരിക്കുമ്പോൾ ... ഇരിക്കുമ്പോൾ ... ഹോ ... ഒരുമ്മയെങ്കിലും താടാ കുട്ടാ "''

"' ഉമ്മയോ ... അയ്യേ "' മിഥുൻ നെറ്റിചുളിച്ചു .

"' എടാ കുട്ടാ ..നീയീ ബ്ലൂഫിലിമൊന്നും കണ്ടിട്ടില്ലേ ? വേണ്ട റൊമാന്റിക് മൂവീസ് എങ്കിലും "''

''' എന്റെ പെണ്ണെ ... നിന്നെയിങ്ങനെ വാരിപ്പുണർന്നിരിക്കാനും പിന്നെ നിന്റെയീ തുടുത്ത ചുണ്ടുകൾ കടിച്ചു തിന്നാനും ...പിന്നെ ... പിന്നെ ..."' മിഥുന്റെ കണ്ണുകൾ റോസ്മേരിയുടെ ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന മുലകളിലേക്ക് പോയി .

"'പിന്നെ ? പിന്നെന്താടാ കുട്ടാ ?''' റോസ്മേരി അവന്റെ ഷർട്ടിന്റെ മുകൾ ബട്ടൺ അഴിച്ചു നെഞ്ചിലൂടെ വിരലോടിച്ചു .

" പിന്നെ ..എന്റെ നെഞ്ചിൽ അമർന്നിരിക്കുന്ന ഈ മലയെ ..."'

'' മലയൊന്നുമല്ല .. നല്ല സോഫ്റ്റാ ..."' അവൾ അവനെ ഇറുകെ പുണർന്നു ...

"'' എന്റെ റോസ് ..നീയിങ്ങനെ എന്റെ കണ്ട്രോള് കളയല്ലേ "'

'' ഓഹോ ..അങ്ങനെയൊക്കെയുള്ള വികാരമൊക്കെ കുട്ടനുണ്ടോ ..എന്നിട്ടെന്നാടാ ഇത്രേം നേരമായിട്ടും നീയെന്നെ ഒന്നുമ്മ വെക്കുക പോലും ചെയ്യാത്തെ "''

'' നിന്നെ പരിശുദ്ധിയോടെ എനിക്ക് കെട്ടണം ...

"' ഹോ ..എന്റെ ദൈവമേ ...ഇങ്ങനെയൊരു പൊട്ടൻ ... എന്റെ കുട്ടാ ..അതിന് ഒരുമ്മയേലും തരത്തില്ലേടാ.. ഞാൻ ഇവിടെ വെച്ച് നിനക്ക് തുണിയഴിച്ചുതരുമെന്ന് ഓർത്തോ ..അത്രേം ഇളക്കക്കാരിയാണ് ഈ റോസെന്ന് നീ കരുതിയോ ?'''

അതിനുമറുപടിയായി മിഥുന്റെ ചുണ്ടുകൾ അവളുടേ ചുണ്ടിൽ അമർന്നു .. ആദ്യം ചുണ്ടിൽ മെല്ലെയമർന്ന അവന്റെ ചുണ്ടുകൾ പിന്നെ തന്റെ കീഴ്ചുണ്ട് വിടർത്തി കടിച്ചു പിടിച്ചപ്പോൾ റോസ്മേരി

💬 Comments

View all comments